നഗരത്തിൽ വൻ തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു
പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു തീപിടിത്തത്തിൽ കത്തി നശിച്ചു പാലക്കാട്∙ നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടൽ കത്തിനശിച്ചു. പാലക്കാട്...
പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം; ഹോട്ടൽ കത്തിനശിച്ചു തീപിടിത്തത്തിൽ കത്തി നശിച്ചു പാലക്കാട്∙ നഗരത്തിൽ വൻ തീപിടിത്തം. സ്റ്റേഡിയം ബസ് സ്റ്റാൻഡ് റോഡിലെ ഹോട്ടൽ കത്തിനശിച്ചു. പാലക്കാട്...
സ മദ്യം കൈവശം വെച്ചതിന് കേസെടുത്തു പാലക്കാട്: അളവിൽക്കൂടുതൽ ഇന്ത്യൻനിർമിത വിദേശമദ്യം കൈവശംവെച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് അബ്കാരി ആക്റ്റ് പ്രകാരം കേസെടുത്തു. ധോണി വില്ലേജിലെ ഉമ്മിണിയിൽനിന്ന് അകത്തേത്തറ...
പാലക്കാട് കാത്തിരുന്ന് പൊള്ളാച്ചി പാതയിൽ കിട്ടിയ പാലക്കാട്-ചെന്നൈ പ്രത്യേക തീവണ്ടിയും നഷ്ടമായേക്കും. ഡിവിഷനിൽ ആവശ്യത്തിന് സ്റ്റേഷൻമാസ്റ്റർമാരില്ലെന്ന് പറഞ്ഞ്വണ്ടി ചെന്നൈയിൽനിന്ന് പൊള്ളാച്ചിവരെയും തിരികെയുമാക്കാൻ നീക്കംതുടങ്ങിയത്. നിലവിൽ പൊള്ളാച്ചി റെയിൽവേസ്റ്റേഷൻ...
പാലക്കാട് മാർച്ച് ഒന്നു മുതൽ അഞ്ചുവരെ വരെ നടക്കുന്ന 25 –-ാ-മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സംഘാടകസമിതി യോഗം ചേർന്നു. മീഡിയ പാസ് വിതരണം, ഗതാഗതം, ഭക്ഷണം, താമസം സംബന്ധിച്ച്...
നാലുവർഷം പിന്നിട്ട വാളയാറിലെ കുഞ്ഞുങ്ങളുടെ കൊലപാതകികളെ കണ്ടെത്താനുള്ള അന്വേഷണം ഒരു ദിവസം പോലും വൈകിക്കുന്നത് തെളിവുകൾ ഇല്ലാതാക്കാനാണ് വഴി വക്കുകയെന്നതിനാൽ ഏറ്റവും വേഗത്തിൽ സി ബി ഐ...
പ്രതിഷേധപ്രകടനം നടത്തി പിൻവാതിൽ നിയമനത്തിനെതിരെ സമരം ചെയ്യുന്നഷാഫി പറമ്പിൽ എം എൽ എ ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കെ എസ് യൂപ്രവർത്തകാർക്കുനേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുംപാലക്കാട്...
ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കുന്നതിലൂടെ കഴിയും : മുഖ്യമന്ത്രി മഴനിഴൽ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, വടകരപ്പതി, എരുത്തേമ്പത്തി പഞ്ചായത്തുകളിലെ ജലക്ഷാമം ശാശ്വതമായി പരിഹരിക്കാൻ മൂലത്തറ...
പാചകവാതകവിലവര്‍ദ്ധന: കേരള മഹിള സംഘം പ്രതിഷേധിച്ചുപാലക്കാട്: പാചകവാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള മഹിളാ സംഘം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസിനു മുമ്പില്‍ അടുപ്പുകൂട്ടി സമരം നടത്തി....
കേരള മഹിളാസംഘം പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ "തെരുവിൽഅടുക്കള " സംഘടിപ്പിച്ചു. സമരം ചെയ്ത് വന്ന കർഷകർക്ക് കാപ്പി വിതരണംനടത്തി. വർക്കിംഗ് വുമൺ ഫോറം സംസ്ഥാന സെക്രട്ടറി...
പെട്രോള്‍ ഡീസല്‍ വില നിയന്ത്രിക്കുക: ബി എം എസ്പാലക്കാട്: രാജ്യത്ത് ദിവസേന ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ജില്ലാ...
സംയുക്ത കര്‍ഷക സമരസമിതി പോസ്‌റ്റോഫീസ് ധര്‍ണ നടത്തിപാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. സംയുക്ത കര്‍ഷക സമരസമിതി ചെയര്‍മാന്‍...
ഇന്ധനവിലയില്‍ പ്രതിഷേധിച്ച് ഡിഎംടിഇയു പോസ്‌റ്റോഫീസ് ധര്‍ണ നടത്തിപാലക്കാട്: ഇന്ധനവിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. പി...
ഇലക്ഷൻ വിജ്ഞാപനം വരുന്നതിൻ്റെ പിറ്റേന്ന് രാവിലെ 11ന് തല മുണ്ഡനം ചെയ്യും എന്ന വാളയാർ അമ്മയുടെ ശപഥത്തിന് ഐക്യദാർഢ്യവുമായി ഫെബ്രു.18 വ്യാഴാഴ്ച മുതൽ ദിവസവും ഒരു സമര...
KSRTC എന്ന കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ തകർക്കുന്നതിന്റെ ഭാഗമായി കെ-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിക്ക് അനുമതി നൽകിയ കാബിനറ്റ് തീരുമാനത്തിനെതിരെ KSRTC യിലെ അംഗീകൃത...
ഇ ഏതിനും ചുരം ഇറങ്ങേണ്ട:അട്ടപ്പാടിയിൽ പുതിയ താലൂക്ക് സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം മണ്ണാർക്കാട്:പതിറ്റാണ്ടുകളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ അട്ടപ്പാടി താലൂക്ക് യാഥാർത്ഥ്യമായി.മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ച് അട്ടപ്പാടിക്ക് മാത്രമായി പുതിയ...
പാലക്കാട്: വാളയാര്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ടാണ് മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്....