പ്ലാസ്റ്റിക് മുക്തമാവാൻ മണ്ണാർക്കാട് നഗരസഭ
മണ്ണാർക്കാട് നഗരസഭ പ്ലാസ്റ്റിക് മുക്തനഗരസഭയാക്കുന്നതിന് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മണ്ണാർക്കാട്ടെ വ്യാപാരി സംഘടന പ്രതിനിധികളുടെ യോഗം നടന്നു.നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം....











