Wednesday, July 15, 2026

Latest News

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ഇന്ന് കോവിഡ് ജില്ലയിൽ

പാലക്കാട് ജില്ലയില്‍ ഇന്ന് 2551 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 998 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 5) 2551 പേര്‍ക്ക് കോവിഡ് 19...

പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവായി

മോട്ടോര്‍ വാഹന വകുപ്പ് : വാഹന പരിശോധന നിര്‍ത്തിവെക്കാന്‍ ഉത്തരവായികോവിഡ് വ്യാപന സാഹചര്യത്തില്‍  മോട്ടോര്‍ വാഹന വകുപ്പ് നടത്തിവരുന്ന പുതിയ വാഹനങ്ങളുടെ രജിസ്റ്റര്‍ ചെയ്യല്‍, വാഹന രജിസ്ട്രേഷന്‍...

സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ്

സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ്

സംവരണം: സുപ്രീം കോടതി വിധി സ്വാഗതാർഹം കേരള മുസ്ലീം കോൺഫറൻസ് സംവരണം 50% കടക്കരുതെന്നും, ഇന്ദിരാ സോഹ് നി കേസ്സ് വിധി പുന:പരിശോധിക്കേണ്ട കാര്യമില്ലെന്നുമുള്ള അഞ്ചംഗ സുപ്രീം...

ഏപ്രിൽ 14 അംബേദ്‌കർ ഓർമ ദിനം   ഡോ:ബി.ആർ.അംബേദ്‌കർ. മത സഹിഷ്ണുതയുടെ പ്രതീകം  -സമദ് കല്ലടിക്കോട്

പരസ്പരം തോൽക്കാതിരുന്നാൽ എല്ലാവർക്കും വിജയിക്കാം

പരസ്പരം തോൽക്കാതിരുന്നാൽ എല്ലാവർക്കും വിജയിക്കാം-സമദ് കല്ലടിക്കോട്വിവിധയിനം സങ്കീർണ്ണമായ പ്രശ്നങ്ങൾ പ്രകൃതിയെയും മനുഷ്യനെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്.ഈ പ്രശ്നകലുഷിതമായ അന്തരീക്ഷത്തിൽ ഏറ്റവും മാരകം കോവിഡ്...

വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ അനുശോചനം

വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ അനുശോചനം

അനുശോചനം പത്മഭൂഷണ്‍ വലിയ മെത്രാപ്പോലീത്ത ക്രിസോസ്റ്റം തിരുമേനിയുടെ വേര്‍പാടില്‍ സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർഅനുശോചനം രേഖപ്പെടുത്തുന്നു. വൈദീക ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആദിവാസികളും മുക്കുവരും...

തൃണമൂൽ  കോൺഗ്രസിൻറെ അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി പ്രതിഷേധ ധർണ്ണ

തൃണമൂൽ കോൺഗ്രസിൻറെ അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി പ്രതിഷേധ ധർണ്ണ

പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തൃണമൂൽ  കോൺഗ്രസിൻറെനേതൃത്വത്തിൽ നടക്കുന്ന അക്രമരാഷ്ട്രീയത്തിനെതിരെ ബിജെപി പാലക്കാട്നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡൻറ് പി.സ്മിതേഷ് അധ്യക്ഷത വഹിച്ച...

സുധാകരൻ കെപിസിസി അദ്ധ്യക്ഷൻ ആകണം: എ.വി

സുധാകരൻ കെപിസിസി അദ്ധ്യക്ഷൻ ആകണം: എ.വി

സുധാകരൻ കെപിസിസി അദ്ധ്യക്ഷൻ ആകണം: എ.വി ഗോപിനാഥ് കെപിസിസിയിൽ സമൂല അഴിച്ചുപണി വേണമെന്നും അധ്യക്ഷനായി കെ സുധാകരനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു പാർട്ടി ഇപ്പോൾ ഗ്രൂപ്പുകൾ മാത്രമേയുള്ളൂ പ്രവർത്തകർ...

മുഖ്യമന്ത്രിയാകാന്‍ പറഞ്ഞാല്‍ നോ പറയില്ല,

പാലക്കാട് ബി.ജെ.പി തോറ്റതിന് കാരണം വിഭാഗീയത? 

പാലക്കാട് ജില്ലയിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിയാത്തതിൽ ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു പാലക്കാട് ജില്ലയിൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിയാത്തതിൽ ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു. എ ക്ലാസ്...

ഇഷ്ടം

ഇഷ്ടം

…….. ഹാജറ കെ എം…….എത്ര മുറിച്ചുമാറ്റിയാലും അറ്റുപോകാത്തൊരിഷ്ടമുണ്ട്ചിലരുടെ യു ളളിൽ…. രഹസ്യമായി മാത്രംഹൃദയങ്ങൾകൂട്ടിമുട്ടുന്നൊരിഷ്ടം…. ആരുമറിയാത്തൊരു കണ്ടുമുട്ടലിൽഉള്ളിലെ നോവുകളൊക്കെയുംഅലിഞ്ഞില്ലാതാവുന്നൊരിഷ്ടം.ഇരുട്ടു ജന്മങ്ങളിലേക്ക്പതിഞ്ഞെത്തുന്ന നിലാവല പോലെഅത്രമേൽആശ്വാസമാവുന്നൊരിഷ്ടം ഒരുനാളുംമുറിച്ചുമാറ്റാൻ കഴിയാതെചേർന്നു പോയൊരിഷ്ടം പരസ്പരം...

ഹാട്രിക് മധുരം നൽകി മണ്ണാർക്കാട് ശംസുദ്ധീനൊപ്പം

ഹാട്രിക് മധുരം നൽകി മണ്ണാർക്കാട് ശംസുദ്ധീനൊപ്പം

മൻസൂർ മണ്ണാർക്കാട് ഹാട്രിക് മധുരം നൽകി മണ്ണാർക്കാട് ശംസുദ്ധീനൊപ്പം കേരളത്തിൽ പ്രത്യേകിച്ചും പാലക്കാട് ശക്തമായ എൽ.ഡി.എഫ് താരംഗമുണ്ടായപ്പോളും മണ്ണാർക്കാട് നിയോജകമണ്ഡലം യൂ.ഡി.എഫിനൊപ്പമാണ് നിലകൊണ്ടത്. കേരള രാഷ്ട്രീയം പോലെത്തന്നെ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കരാർ ഒപ്പിടാതെ നെല്ലുസംഭരണം തുടരാൻ ധാരണ

കരാർ ഒപ്പിടാതെ നെല്ലുസംഭരണം തുടരാൻ ധാരണ പാലക്കാട്: സപ്ലൈകോയുമായി കരാർ പുതുക്കാതെ തന്നെ നെല്ല് സംഭരണം തുടരാൻ മില്ലുടമകൾ തീരുമാനിച്ചു. സർക്കാർ പ്രതിനിധികളും മില്ലുടമകളുമായി നടത്തിയ ചർച്ചയെ...

പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

ടി.പി. പീതാംബരനെതിരെ പി.എ. റസാഖ് മൗലവി

ടി.പി. പീതാംബരനെതിരെ പി.എ. റസാഖ് മൗലവി പാലക്കാട്: എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ മാസ്​റ്ററുടെ പ്രസ്താവനക്കെതിരെ പരസ്യ പ്രതിഷേധവുമായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. റസാഖ്...

പാലക്കാട് നഗരവും ഗ്രാമപ്രദേശങ്ങളും ശാന്തം

കോ​വി​ഡ് പ്ര​തി​രോ​ധം : ശക്തമാക്കി കല്ലടിക്കാേട് പോലീസ്

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത് ഇ​രു​പ​ത്ത​ഞ്ചോ​ളം വ​രു​ന്ന പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം.സി.​ഐ.​സി​ജോ, എ​സ്.​ഐ ഡോ​മി​നി​ക്...

റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി.കരിമ്പയിൽ രണ്ട്അപകടം.ഒരു മരണം

കോ​ട​തി​പ്പ​ടി​യി​ൽ ടാ​ങ്ക​ർ ലോ​റി കാ​റി​ലി​ടി​ച്ചു അ​പ​ക​ടം.

 മ​ണ്ണാ​ർ​ക്കാ​ട് കോ​ട​തി​പ്പ​ടി​യി​ൽ ടാ​ങ്ക​ർ ലോ​റി കാ​റി​ലി​ടി​ച്ചു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.ഇന്നലെ വൈ​കു​ന്നേ​രം നാ​ലേ മു​ക്കാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഞെ​ട്ട​ര​ക്ക​ട​വ് ഭാ​ഗ​ത്ത് നി​ന്നും വ​ന്ന കാ​റി​ലാ​ണ് ടാ​ങ്ക​ർ ലോ​റി...

ആർടിപിസിആർ: നിരക്ക് കുറയ്ക്കാതെ ലാബുകൾ

ആർടിപിസിആർ കിറ്റുകൾ ലഭിക്കാനില്ലെന്ന് ഒരുവിഭാഗം സ്വകാര്യ ലാബുകൾ.

പാലക്കാട്കോവിഡ് പരിശോധനയ്ക്കുള്ള ആർടിപിസിആർ കിറ്റുകൾ ലഭിക്കാനില്ലെന്ന് ഒരുവിഭാഗം സ്വകാര്യ ലാബുകൾ. സംസ്ഥാന സർക്കാർ നിരക്ക് കുറച്ചതിനു പിന്നാലെയാണ് കിറ്റുകൾ ലഭ്യമല്ലെന്ന വാദം ലാബുകൾ ഉന്നയിക്കുന്നത്. പാലക്കാട്, കൊടുവായൂർ, പട്ടാമ്പി,...

പോലീസ് സ്റ്റേഷനിലേക്ക്മാസ്ക്കും സാനിറ്റെസറും നൽകി.

പോലീസ് സ്റ്റേഷനിലേക്ക്മാസ്ക്കും സാനിറ്റെസറും നൽകി.

പോലീസ് സ്റ്റേഷനിലേക്ക്മാസ്ക്കും സാനിറ്ററൈസറും നൽകി.മലമ്പുഴ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെ രാപകൽ ജോലി നോക്കുന്ന പോലീസുകാർക്ക് സമഗ്ര വെൽനസ്സ് എഡ്യുക്കേഷൻ സൊസൈറ്റി മാസ്ക്കും സാനിറ്ററൈസറും നൽകി. പ്രവർത്തകരോടൊപ്പംഹേമാംബിക...

Page 462 of 647 1 461 462 463 647