പ്രതിസന്ധിയിലായി ഓട്ടോ ഡ്രൈവർമാർ
കർശന നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുഗതാഗതത്തിലുൾപ്പെടെ ആളുകളുടെ സഞ്ചാരം കുറവാണ്. ഓട്ടോറിക്ഷകളിൽ കയറാൻ യാത്രക്കാരില്ലാത്തതിനെത്തുടർന്ന് പ്രതിസന്ധിയിലാണ് ഡ്രൈവർമാർ. രാവിലെമുതൽ വൈകിട്ടുവരെ ഓട്ടോ സ്റ്റാൻഡുകളിൽ നീണ്ട നിരയാണ്. പാലക്കാട് സ്റ്റേഡിയം...














