അയിലൂരിൽ എക്സ്സൈസ് പരിശോധന
പാലക്കാട്.നെന്മാറഅയിലൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാജവാറ്റ് കണ്ടെത്തിയതിനെ തുടർന്ന് നെന്മാറ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പട്രോളിങ് ശക്തമാക്കി. തിരുവഴിയാട്, കയറാടി പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി...















