Tuesday, August 25, 2026

Latest News

യുവക്ഷേത്ര കോളേജിൽ ടാഗോർ അനുസ്മരണ വെബിനാർ സംഘടിപ്പിച്ചു.

യുവക്ഷേത്ര കോളേജിൽ ഏകദിന ടാഗോർ അനുസ്മരണ വെബിനാർ സംഘടിപ്പിച്ചു. മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ പിജി ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ രബീന്ദ്രനാഥ് ടാഗോറിൻ്റെ 160 ആമത് ജന്മവാർഷികത്തോടനുബന്ധിച്ചു "ദ...

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ : ആർ ജെ എം കെ

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ : ആർ ജെ എം കെ

ലക്ഷദ്വീപിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പൊതുസമൂഹം ചെറുത്ത് തോൽപ്പിക്കണം. മണികണ്ഠൻ പാലക്കാട്‌. വിമതശബ്ദങ്ങള്‍ക്കെതിരേ ഗുണ്ടാ ആക്ട് പ്രയോഗിക്കല്‍, ഗോവധ നിരോധനം, ദ്വീപില്‍ ഇത്രകാലമില്ലാതിരുന്ന മദ്യം ലഭ്യമാക്കല്‍,...

MES യൂത്ത് വിംഗ് : മുഹമ്മദ്‌ അലി പ്രസിഡന്റ്‌, നവാസ് സെക്രട്ടറി

MES യൂത്ത് വിംഗ് : മുഹമ്മദ്‌ അലി പ്രസിഡന്റ്‌, നവാസ് സെക്രട്ടറി

പാലക്കാട് :എം.ഇ.എസ് യൂത്ത് വിംഗ് പാലക്കാട് ജില്ലാ പ്രസിഡണ്ടായി മുഹമ്മദ്‌ അലി കെ.ടി. യെയും, സെക്രട്ടറി യായി നവാസ് പി.എം. നെയും തെരെഞ്ഞെടുത്തു.ജില്ലാ പ്രസിഡന്റ്‌ എസ്. എം....

വേറിട്ട രീതിയിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് പാലക്കാട് ജില്ലാ യൂത്ത് വിംഗ്.

വേറിട്ട രീതിയിൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് പാലക്കാട് ജില്ലാ യൂത്ത് വിംഗ്.

അതിജീവനത്തിനായി പൊരുതുന്ന കേരളത്തിലെ വ്യാപാരികൾക്ക് വേണ്ടി KVVES യൂത്ത് വിംഗ് പാലക്കാട് ജില്ലാ കമ്മറ്റി ഈ ലോക്ഡൗൺ കാലത്ത് വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ Zoom Meetingലൂടെ ചർച്ച...

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന്  32.750 ലിറ്റർ  മദ്യം കണ്ടെത്തി

തീവണ്ടിയിൽ കടത്താൻ ശ്രമിച്ച മദ്യം പിടികൂടി 

പാലക്കാട്: റെയിൽവേ സംരക്ഷണസേന ഒറ്റപ്പാലത്ത് നടത്തിയ പരിശോധനയിൽ തീവണ്ടിയിൽ കടത്താൻ ശ്രമിച്ച 16കുപ്പി ഇന്ത്യൻനിർമിത വിദേശമദ്യം പിടികൂടി. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഐലൻഡ്‌ എക്സ്‌പ്രസ്സിൽനിന്നാണ് മദ്യം പിടിച്ചെടുത്തത്....

ഭക്ഷൃധാന്യ കിറ്റ് നൽകി

ഭക്ഷൃധാന്യ കിറ്റ് നൽകി

കോവിഡ് ലോക്ക് ഡൗണിനോടനുപന്ധിച്ച് പണിയില്ലാതെ പട്ടിണിയിലായ കഞ്ചിക്കോട്ടെപാവപ്പെട്ട കൂടുംബങ്ങൾക്ക് ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ പ്രസിഡൻറ് പി.എച്ച് .കബീർ ഭക്ഷൃധാന്യ കിറ്റ് നൽകുന്നു

മുഴുവന്‍ പാലും മില്‍മ സംഭരിച്ച് തുടങ്ങി

പാലക്കാട്ക്ഷീരകർഷകർക്ക് ആശ്വാസമായി മിൽമ മുഴുവൻ പാലും സംഭരിച്ച് തുടങ്ങി. ഞായറാഴ്ച മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാലും ക്ഷീരസംഘം വഴി സംഭരിച്ചു. ലോക്ക്‌ഡൗണിനെ തുടർന്ന് വിൽപ്പന കുറഞ്ഞതോടെ ഉച്ചയ്ക്കുശേഷം പാൽ...

ചെറുനെല്ലി ആദിവാസി കോളനിവാസികളുടെ വെളിപ്പെടുത്തൽ ഗൗരവകരം

നെല്ലിയാമ്പതി ചെറുനെല്ലി ആദിവാസി കോളനിവാസികളുടെ വെളിപ്പെടുത്തൽ ഗൗരവകരം:സമഗ്രാന്വേഷണം നടത്തണം - ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട്:അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നുമുള്ള ജാതീയ വിവേചനവും മാനസിക പീഡനങ്ങളും മൂലമാണ് നെല്ലിയാമ്പതി...

കല്ലടിക്കോട്   പൊതു ഇടങ്ങൾ അണുവിമുക്തമാക്കി

കല്ലടിക്കോട് പൊതു ഇടങ്ങൾ അണുവിമുക്തമാക്കി

കല്ലടിക്കോട്:കോവിഡ് പോസിറ്റിവായ ആളുകൾ താമസിച്ച വീടുകൾ,പോലീസ് സ്റ്റേഷൻ,കച്ചവട സ്ഥാപനങ്ങൾഎന്നിവ ഡിവൈഎഫ്ഐ പ്രവർത്തകർ അണുവിമുകതമാക്കി.ലോക്ക്ഡൗൺആദ്യഘട്ടം മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനങ്ങളാണ് കല്ലടിക്കോട്ഡി വൈ എഫ് ഐപ്രവർത്തകർകാഴ്ചവെക്കുന്നത്. ...

ഗൃഹോപകരണ വ്യാപാരികളും തൊഴിലാളികളും ദുരിതത്തിൽ

ഗൃഹോപകരണ വ്യാപാരികളും തൊഴിലാളി ക ളും ദുരിതത്തിൽപാലക്കാട്: കോവിഡ് ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുകയാണ് ഗൃഹോപകരണ വ്യാപാരികളും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും മെ...

മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി എസ്.വൈ.എസ് സാന്ത്വനം ടീം

മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി എസ്.വൈ.എസ് സാന്ത്വനം ടീം

കോവിഡ്മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നൽകി എസ്.വൈ.എസ് സാന്ത്വനം ടീം എമർജൻസിിആലത്തൂർ: കോവിഡ് ബാധിച്ചു മരണപ്പെട്ട കാവശ്ശേരി ഇരട്ടക്കുളം അഹ്‌മദ്‌കുട്ടി (64) യുടെ മയ്യിത്ത് പരിപാലനത്തിൽ പങ്കാളികളായി സാന്ത്വനം...

വാക്‌സിൻ ചലഞ്ച് ലേക്ക് വിവാഹ മോതിരം നൽകി – വധൂവരന്മാർ മാതൃകയായി.

വാക്‌സിൻ ചലഞ്ച് ലേക്ക് വിവാഹ മോതിരം നൽകി – വധൂവരന്മാർ മാതൃകയായി.

*വാക്‌സിൻ ചലഞ്ച് ലേക്ക് വിവാഹ മോതിരം നൽകി - വധൂവരന്മാർ മാതൃകയായി.പുതുക്കോട്: ഡി.വൈ.എഫ്.ഐ.പുതുക്കോട് മേഖല പ്രസിഡന്റും, സിപിഐ(എം) പുതുക്കോട് ലോക്കൽ കമ്മിറ്റി അംഗവും, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്...

B&RWF സംസ്ഥാന സമിതി യോഗം മുൻ എം.പി.പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സമിതി യോഗം മുൻ എം.പി.പി.സി.ചാക്കോ ഉദ്ഘാടനം ചെയ്തു.പാലക്കാട്:കേരളത്തിലെ കോൺഗ്രസ്സ് അനുകൂല നിർമാണ തൊഴിലാളികളുടെ പ്രബല സംഘടന ആയ ബിൽഡിംഗ് & റോഡ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന...

നാളെ (മെയ് 23) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ (മെയ് 23) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ (മെയ് 23) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നാളെ (മെയ് 23) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ...

ഇന്ന് 2709 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് 2700 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 2700 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 3168 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (മെയ് 23) 2700 പേര്‍ക്ക് കോവിഡ് 19...

നിര്യാതനായി

നിര്യാതനായി

നിര്യാതനായി.പെരുങ്ങോട്ടുകുറിശ്ശി .. :പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപഞ്ചായത് മുൻ വൈസ് പ്രസിഡന്റായിരുന്ന ചൂലന്നൂർ സുദേവൻ മാസ്റ്റർ നിര്യാതനായി..സുദേവൻ മാസ്റ്റർ ഗ്രാമപഞ്ചായത്തിന്റെ മുൻ മെമ്പർ കൂടി ആയിരുന്നു. ഇന്നലെ വൈകീട്ട് 6...

Page 436 of 648 1 435 436 437 648