മങ്കര ബാറില്‍ അതിക്രമം നടത്തിയ പ്രതികള്‍ പിടിയില്‍
എടത്തറ ചിത്രപുരി ബാർ അടക്കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. 11 മണിക്ക് ജീവനക്കാർ ബാർ അടക്കാൻ ശ്രമിച്ചപ്പോള്‍ പ്രതികള്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. പ്രതികളെ നിയന്ത്രിക്കാൻ...














