Saturday, August 15, 2026

Latest News

ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

പാലക്കാട്: വീണ്ടും കൊലവിളി നടത്തി പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലൊണ്് ചെന്താമരയുടെ ഭീഷണി. വിചാരണയ്ക്കായി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു...

അതിര്‍ത്തി തര്‍ക്കം;  അച്ഛനും മകനും വെട്ടേറ്റു

കല്‍പ്പാത്തിയില്‍ സംഘർഷം : 3 പേർക്ക് കുത്തേറ്റു.

കല്‍പ്പാത്തിയില്‍ വ്യാപാരികളും യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് കുത്തേറ്റു. യുവതിയോട് പൂവ് വേണമോ എന്ന് ചോദിച്ചു, പിന്നാലെ വ്യാപാരികളും യുവാക്കളും തമ്മില്‍ സംഘര്‍ഷം; കുത്തേറ്റു കുണ്ടമ്പലത്തിന്...

ചിറ്റൂരില്‍ കോസ് വേയുടെ ഓവില്‍ കുടുങ്ങി രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചിറ്റൂരില്‍ കോസ് വേയുടെ ഓവില്‍ കുടുങ്ങി രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചിറ്റൂർ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോയമ്ബത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളായ രാമേശ്വരം സ്വദേശി ശ്രീഗൗതവും നെയ്വേലി സ്വദേശി അരുണ്‍ കുമാറുമാണ് മരിച്ചത്. പത്തംഗ...

കണ്ണംകുണ്ട് പാലത്തിൽ നിന്ന് ഒഴുക്കില്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം

കണ്ണംകുണ്ട് പാലത്തിൽ നിന്ന് ഒഴുക്കില്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം

അലനല്ലൂർ കണ്ണംകുണ്ട് പാലത്തിൽ വെള്ളിയാർപുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂർ ഏലംകുളവൻ യൂസഫിൻ്റെ മകൻ സാബിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.26 വയസായിരുന്നു . ഇന്ന് രാവിലെ...

ആംബുലന്‍സിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ പൊട്ടിവീണു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആംബുലന്‍സിന് മുകളിലേക്ക് വൈദ്യുതി തൂണ്‍ പൊട്ടിവീണു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഷൊര്‍ണൂര്‍ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലന്‍സിന് മുകളിലേക്കാണ് വൈദ്യുതി തൂണ്‍ പൊട്ടിവീണ് അപകടമുണ്ടായത്. കുളപ്പുള്ളിയില്‍ നിന്നും കണയം വഴി വല്ലപ്പുഴക്ക് പോകുന്ന റോഡില്‍ മണ്ണാരംപാറയില്‍ പുലര്‍ച്ചക്ക് 4:...

ജില്ലാ കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു.

ജില്ലാ കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു.

ജില്ലാ കളക്ടറായി എം.എസ് മാധവിക്കുട്ടി ചുമതലയേറ്റു. കൊല്ലം സ്വദേശിനിയാണ്. 2018 ബാച്ച്‌ കേരളകേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥയാണ്. എറണാകുളം അസിസ്റ്റന്റ് കളക്ടര്‍, തിരുവനന്തപുരം സബ് കളക്ടര്‍...

പെരുകുളങ്ങര ക്ഷേത്രോത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം; ആറു പേർക്ക് പരിക്ക്

കഞ്ചിക്കോട് കിടക്ക നിർമാണ ഫാക്ടറിയിൽ തീപിടിത്തം, ഒരാൾക്ക് പരിക്ക്

കമ്ബനിയിൽ ഒരാൾക്ക് പരിക്ക് വാളയാർ പൂലമ്ബാറയിൽ ഫോം നിർമാണ കമ്ബനിയിൽ തീപിടിത്തം. ഒരാൾക്ക് പൊള്ളലേറ്റു. സ്ഥിതി ചെയ്യുന്ന പ്യാരിലാൽ ഫോംസ് എന്ന കമ്ബനിയിലാണ് തീപിടിത്തം ഉണ്ടായത്. ബുധനാഴ്ച...

ആലത്തൂർ ദേശീയപാതയിലെ സൂചനാ ബോർഡിൽ തട്ടിവീണ സ്കൂ‌ട്ടർ യാത്രികന് ദാരുണാന്ത്യം

മുണ്ടൂരിൽ വാഹനാപകടം; അജ്ഞാത വാഹനം ഇടിച്ചിട്ട കാൽനട യാത്രക്കാരൻ മരിച്ചു

അജ്ഞാത വാഹനം ഇടിച്ചിട്ട കാൽനട യാത്രക്കാരൻ മരിച്ചു മുണ്ടൂരിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരന് ദാരുണാന്ത്യം. മുണ്ടൂർ കയ്യറ സ്വദേശി കണ്ണനാണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ കണ്ണൻ മരണപ്പെട്ടിരുന്നു....

മകളെ ശല്യം ചെയ്തത് അച്ഛൻ ചോദ്യം ചെയ്തുതു; പ്രതികാരമായി പിതാവിന്റെ ഓട്ടോ കത്തിച്ചു

മകളെ ശല്യം ചെയ്തത് അച്ഛൻ ചോദ്യം ചെയ്തുതു; പ്രതികാരമായി പിതാവിന്റെ ഓട്ടോ കത്തിച്ചു

മകളെ ശല്യം ചെയ്തത് അച്ഛൻ ചോദ്യം ചെയ്തുതു; പ്രതികാരമായി പിതാവിന്റെ ഓട്ടോ കത്തിച്ച് യുവാക്കൾ മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്തതിന് പിതാവിന്റെ ഓട്ടോ കത്തിച്ച് യുവാക്കൾ....

ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം

ജില്ലയിൽ ഒറ്റപ്പാലത്ത് ട്രെയിൻ അട്ടിമറി ശ്രമം നടന്നതായി സംശയം. റെയിൽപാളത്തിൽ നിന്നും നിരവധി ഇരുമ്ബ് ക്ലിപ്പുകൾ നീക്കംചെയ്ത‌ നിലയിലാണ് കണ്ടെത്തിയതെന്ന് റിപ്പോർട്ടുകൾ. ഒറ്റപ്പാലം - ലക്കിടി റെയിൽവേ...

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; Palakkad വൈദ്യുത മന്ത്രിയുടെ ഓഫീസിലേക്ക് BJP മാർച്ച്

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; Palakkad വൈദ്യുത മന്ത്രിയുടെ ഓഫീസിലേക്ക് BJP മാർച്ച്

വൈദ്യുതിമന്ത്രിയുടെ ചിറ്റൂരിലെ ഓഫീസിലേക്ക് ജില്ലാനേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രാദേശിക ബിജെപി ഘടകമാണ് പ്രതിഷേധമാർച്ച് നടത്തിയത്. പോലീസ് ബാരിക്കേഡ് വെച്ചും ജലപീരങ്കി പ്രയോഗിച്ചും പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചു. മന്ത്രി...

നിപ: 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി

നിപ്പ :മരിച്ച ആളിൻ്റെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം

പാലക്കാട്ട് നിപ ബാധിച്ച് മരിച്ച വയോധികന്റെ മകന് രോഗബാധയില്ലെന്ന് സ്ഥിരീകരണം. പ്രാഥമിക പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ച 32കാരന് പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്. പാലക്കാട്ട്...

കണ്ടൈൻമെന്റ് സോണിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചയാൾക്ക് പൊലീസിന്റെ മർദ്ദനം

നിപ്പ : മണ്ണാർക്കാട് താലൂക്കിൽ മാസ്ക് നിർബന്ധമാക്കി

പാലക്കാട്: മണ്ണാർക്കാട് താലൂക്കിൽ നിപ ജാഗ്രതയെ തുടർന്ന് മാസ്ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവ്. കൂടാതെ കണ്ടെയ്ൻമെന്റ് സോണുകളിലെ സർക്കാർ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' സംവിധാനവും ഏർപ്പെടുത്തി. വർക്ക്...

നിപ; വാളയാർ  ചെക്ക് പോസ്റ്റലും കർശന പരിശോധന

നിപ ബാധ : അതിർത്തികളിൽ പരിശോധന ശക്തമാക്കി തമിഴ്‌നാട്

വീണ്ടും നിപ ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന ശക്തമാക്കി തമിഴ്‌നാട്. വാളയാർ, ആനക്കട്ടി, മീനാക്ഷിപുരം, ഗോവിന്ദാപുരം മേഖലകളിലാണ് തമിഴ്നാടിന്റെ പരിശോധന. പനിയടക്കമുള്ള ലക്ഷണങ്ങൾ ഉള്ളവർക്ക്...

നിപ: 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി

നിപ ബാധിച്ചുമരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു.

ചങ്ങലീരിയിൽ നിപ ബാധിച്ചുമരിച്ച വ്യക്തിയുടെ മകനും രോഗം സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവായത്. മരിച്ച വ്യക്തിയോടൊപ്പം ആശുപത്രിയിൽ ഉണ്ടായിരുന്നത് 32 കാരനായ...

എന്റെ മരണത്തിന് കാരണം ഭാര്യയും സുഹൃത്തും

എന്റെ മരണത്തിന് കാരണം ഭാര്യയും സുഹൃത്തും

യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കെതിരെ ആരോപണവുമായി കുടുംബം കുഴൽമന്ദം സ്വദേശി മനോജ് കുമാർ ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കെതിരെ ആരോപണവുമായി കുടുംബം. മനോജ് കുമാറിന്റെ ആത്മഹത്യകുറിപ്പിൽ ഭാര്യ ചിത്രയുടെയും...

Page 42 of 648 1 41 42 43 648