Tuesday, August 25, 2026

Latest News

LENSFED  ആലത്തൂരിൽ  നിൽപ്പ് സമരം നടത്തി

LENSFED ആലത്തൂരിൽ നിൽപ്പ് സമരം നടത്തി

LENSFED ആലത്തൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലത്തൂർ യൂണിറ്റ് കമ്മിറ്റി,നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വില വർദ്ധനവിനെതിരെ ആലത്തൂർ സിവിൽ സ്‌റ്റേഷന് മുന്നിൽ നിൽപ്പ് സമരം നടത്തി, ആലത്തൂർ...

തോരാത്ത കണ്ണീരോടെ നെൽകൃഷി കർഷകർ.

തോരാത്ത കണ്ണീരോടെ നെൽകൃഷി കർഷകർ.

തോരാത്ത കണ്ണീരോടെ നെൽകൃഷി കർഷകർ.പല്ലശ്ശന:തിരുവാതിര ഞാറ്റുവേലയിലും മഴ കനിഞ്ഞില്ല. നെൽകൃഷി ചെയ്യുന്ന വയലുകൾ ഉണക്കുഭീഷണി നേരിടുന്നു. പല്ലശ്ശന കൃഷിഭവൻ പരിധിയിൽ വരുന്ന 32 പാടശേഖര സമിതികളിൽ 22...

ഊട്ടറ മേൽപ്പാലം: ആശങ്ക പ​രി​ഹരിക്കണമെന്നു രമ്യ ഹരിദാസ് എംപി

ഊട്ടറ മേൽപ്പാലം: ആശങ്ക പ​രി​ഹരിക്കണമെന്നു രമ്യ ഹരിദാസ് എംപി

ഊട്ടറ മേൽപ്പാലം: ആശങ്ക പ​രി​ഹരിക്കണമെന്നു രമ്യ ഹരിദാസ് എംപി കൊ​ല്ല​ങ്കോ​ട് : ഉൗ​ട്ട​റ റെ​യി​ൽ​വേ മേ​ൽ​പാ​ല​വും ഗാ​യ​ത്രി പു​ഴ​പ്പാ​ല​വും നി​ർ​മി​ക്കു​ന്പോ​ൾ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ പരാതികൾ അ​ക​റ്റ​ണ​മെ​ന്ന് ര​മ്യ​ഹ​രി​ദാ​സ്...

ഡി വൈ എഫ് ഐ മുൻ മേഖല സെക്രട്ടറി ഉണ്ണി ലാലിനെ ഉടൻ അറസ്റ്റ് ചെയ്യണം

നെന്മാറ. എലവഞ്ചേരി പടിഞ്ഞാമുറി ഫാം ഹൗസിൽ ചാരായം വാറ്റിയ വിത്തനശ്ശേരി സ്വദേശി ഡി വൈ എഫ് ഐ നെന്മാറ-2 മുൻ മേഖല സെക്രട്ടറി ഉണ്ണി ലാലിനെ ഉടൻ...

പ്രതിഷേധിച്ചു.

പ്രതിഷേധിച്ചു.

നെമ്മാറ: പെട്രോൾ - ഡീസൽ വില വർധനവും കാർഷികാവശ്യത്തിനായിട്ടുള്ള വളങ്ങളുടെ വില വർദ്ധനവും., കൂടാതെകർഷകർക്ക് ലഭിക്കുന്ന സബ്‌സിഡി വെട്ടിക്കുറച്ചത് മൂലം കാർഷികമേഖലയേയും,കർഷകരേയും തകർത്ത് കോർപ്പറേറ്റുകൾക്കായി ഭരണചക്രം തിരിക്കുകയാണ്...

കുമാരംപുത്തൂർ ജി എൽ പി സ്കൂളിൽ നാളെ സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റ്

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂൺ 30) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

സ്പിരിറ്റ് മാഫിയയുടെ ഉടമസ്ഥതയിലുള്ള എക്സൈസ് കെട്ടിടം അടച്ചു പൂട്ടുക :യുവമോർച്ച

സ്പിരിറ്റ് മാഫിയയുടെ ഉടമസ്ഥതയിലുള്ള എക്സൈസ് കെട്ടിടം അടച്ചു പൂട്ടുക :യുവമോർച്ച

സ്പിരിറ്റ് മാഫിയയുടെ ഉടമസ്ഥതയിലുള്ള പാലക്കാട്‌ എക്സൈസ് കെട്ടിടം അടച്ചു പൂട്ടുക കഴിഞ്ഞ ദിവസം സ്പിരിറ്റ്‌ കടത്തിൽ അറസ്റ്റ് ചെയ്ത സ്പിരിറ്റ്‌ രാജാക്കന്മാരായ സോമൻ നായർ, വിൻസെന്റ്, ജയരാജൻ...

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി

നിയമസഭ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയയാളെ പിടികൂടി. പാലക്കാട്...

കുമാരംപുത്തൂർ ജി എൽ പി സ്കൂളിൽ നാളെ സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റ്

ഇന്ന് 1330 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1330 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 1005 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 29) 1330 പേർക്ക് കോവിഡ് 19...

കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ പ്രക്ഷോപത്തിലേക്ക്.

കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ പ്രക്ഷോപത്തിലേക്ക്.

കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ പ്രക്ഷോപത്തിലേക്ക്.പാലക്കാട് :മുഴുവൻ തസ്തികകളിലേയ്ക്കു നിയമാനുസൃതം ആവശ്യമായ ജീവനക്കാരെ നിയമിക്കുക; താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ബാങ്കിലെ ദയനീയമായ ഹാർഡ് വെയർ ., ടെക്സ്പ്രശ്നങ്ങൾക്ക്...

ബാർബർഷാപ്പുകളുകളും ബ്യൂട്ടി പാർലറുകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം.

ബാർബർഷാപ്പുകളുകളും ബ്യൂട്ടി പാർലറുകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം.

ബാർബർഷാപ്പുകളുകളും ബ്യൂട്ടി പാർലറുകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം. കേരള സെറ്റയ്റ്റ് ബാർബർ - ബ്യൂട്ടീഷൻ അസോസിയേഷൻ -പാലക്കാട്: സ്വകാര്യ ആശുപത്രികളിൽ ബാർബർ, ബ്യൂട്ടീഷൻ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് നിർത്തലാക്കണമെന്നും...

ലെൻസ് ഫെഡ് പ്രക്ഷോപത്തിലേക്ക്

ലെൻസ് ഫെഡ് പ്രക്ഷോപത്തിലേക്ക്

ലെൻസ് ഫെഡ് പ്രക്ഷോപത്തിലേക്ക്.പാലക്കാട്: നിർമ്മാണ ഉപകരണങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ലൈസൻസ്ഡ് എഞ്ചിനിയേഴ്സ് ഏൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റി പത്രസമ്മേളനത്തിൽ ആരോപിച്ചു.ഇതിനെതിരെ നാളെ...

അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ക്ക് ജൂണ്‍ 30 വരെ പൊതു വിഭാഗത്തിലേക്ക് മാറാം

അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ക്ക് ജൂണ്‍ 30 വരെ പൊതു വിഭാഗത്തിലേക്ക് മാറാം

അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ക്ക് ജൂണ്‍ 30 വരെ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കാം ജില്ലയില്‍ അനര്‍ഹമായി അന്ത്യോദയ അന്നയോജന (എ.എ.വൈ), മുന്‍ഗണന (പി.എച്ച്.എച്ച് ),...

ലേലം

ലേലംപാലക്കാട് താലൂക്ക്, കണ്ണാടി 2 വില്ലേജില്‍ വിവിധ സര്‍വേ നമ്പറുകളിലായി കിടക്കുന്ന 5.5 ഏക്കര്‍ സ്ഥലത്ത് 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ലേലം...

വൈദ്യുതി വകുപ്പ് വ്യാപാരികളെ കൊള്ളയടിക്കുന്നു-ജോബി.വി.ചൂങ്കത്ത്

വൈദ്യുതി വകുപ്പ് വ്യാപാരികളെ കൊള്ളയടിക്കുന്നു-ജോബി.വി.ചൂങ്കത്ത്

-പാലക്കാട്: ലോക്ക് ഡൗൺ കാലത്ത് കടകൾ അടച്ചിട്ടാലും കണക്റ്റഡ് ലോഡ് ;മിനിമം ചാർജ്ജ്; എന്നിങ്ങനെ പറഞ്ഞു വൻ തുക ഈടാക്കി വ്യാപാരികളെ കൊള്ളയടിക്കുകയാണ് വൈദ്യുതി വകുപ്പ് ചെയ്യുന്നതെന്ന്...

അണക്കപ്പാറയിൽ വ്യാജമദ്യ നിർമാണം അന്വേഷണം ക്രൈംബ്രാഞ്ചിന്

അണക്കപ്പാറയിൽ വ്യാജമദ്യ നിർമാണം അന്വേഷണം ക്രൈംബ്രാഞ്ചിന്

അണക്കപ്പാറയിൽ വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവത്തിൽ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി.സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീ‍ഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി....

Page 392 of 648 1 391 392 393 648