നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആശംസകൾ: അസീസ് മാസ്റ്റർ
പാലക്കാട്.നിയുക്ത പ്രതിപക്ഷനേതാവ് വി. ഡി. സതീഷിന് നല്ല രീതിയിൽ പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് സായാഹ്നം ദിനപത്രം ചീഫ് എഡിറ്റർ അസീസ് മാസ്റ്റർ ആശംസിച്ചു.വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ കടന്നു വന്ന്...












