Tuesday, August 25, 2026

Latest News

വെള്ളപ്പാറയിൽ പകൽ പന്തം പ്രതിഷേധം

വെള്ളപ്പാറയിൽ പകൽ പന്തം പ്രതിഷേധം

യൂത്ത് കോൺഗ്രസ് കുഴൽമന്ദം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളപ്പാറയിൽ പകൽ പന്തം പ്രതിഷേധം സംഘടിപ്പിച്ചു വാളയാർ മുതൽ വണ്ടിപ്പെരിയാർ വരെ പിഞ്ചു മക്കളെ പീഡിപ്പിച്ച് കൊല്ലുന്ന കണ്ണില്ലാത്ത...

മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ് ഇന്ന്

പാലക്കാട്:- സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഇന്ന് (13-07-2021) രാവിലെ പത്തരക്ക് പാലക്കാട് ഗവ. ഗസ്റ്റ് ഹuസിൽ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ: പ്രതിഷേധശൃംഖല തീർത്ത് സിപിഐ എം

നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ: പ്രതിഷേധശൃംഖല തീർത്ത് സിപിഐ എം

പാലക്കാട് ‘അമൃത്’പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകളുടെ ശോച്യാവസ്ഥയിൽ നിസ്സംഗത പുലർത്തുന്ന നഗരസഭാ ഭരണത്തിനെതിരെ സിപിഐ എം ഒലവക്കോട് ലോക്കൽകമ്മിറ്റി മാട്ടുമന്ത മുതൽ മണൽമന്തവരെ പ്രതിഷേധശൃംഖല തീർത്തു. പ്രതിഷേധശൃംഖലയിൽ നിരവധിപേർ...

കോഴിപ്പോര്: 4 പേർ അറസ്റ്റിൽ

കോഴിപ്പോര്: 4 പേർ അറസ്റ്റിൽ

പണം പന്തയം വച്ച് കോഴിപ്പോര്: 4 പേർ അറസ്റ്റിൽ, പാലക്കാട്‌.കൊഴിഞ്ഞാമ്പാറ പണം പന്തയം വച്ച് കോഴിപ്പോര് നടത്തിയ 4 പേരെ പൊലീസ് പിടികൂടി.ഒഴലപ്പതി എസ്.ഗോകുൽ കൃഷ്ണൻ (24),...

യുവാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതിയായ  മഹേഷും മരണപ്പെട്ടു

യുവാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതിയായ മഹേഷും മരണപ്പെട്ടു

അമ്പലപ്പാറയിൽ വാഴത്തോട്ടത്തിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയായ സുഹൃത്ത് മഹേഷും മരണപ്പെട്ടു. മരണപ്പെട്ട സജീർ എന്ന ഫക്രുവിനെ വെടിയുതിർത്ത ശേഷം ഫ്യൂരിഡാൻ കഴിച്ച് ഗുരുതരാവസ്ഥയിലായ മഹേഷിനെ...

ഐക്യദാർഢ്യ സംഗമം പാലക്കാട് ടൗണിൽ

ഐക്യദാർഢ്യ സംഗമം പാലക്കാട് ടൗണിൽ

പാലക്കാട്‌.മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കുക പോപുലർ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാർച്ച്ജൂലൈ 14 ബുധൻ 11 മണിക്ക്ഐക്യദാർഢ്യ സംഗമം പാലക്കാട് ടൗണിൽ പാലക്കാട്‌....

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 13) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

ആർ പി ഫൌണ്ടേഷൻ: സമ്മതപത്രം നൽകി

ആർ പി ഫൌണ്ടേഷൻ: സമ്മതപത്രം നൽകി

ആർ പിഫൌണ്ടേഷൻ നൽകുന്ന ധന സഹായത്തിനുള്ള വി കെ ശ്രീകണ്ഠൻ എം പി യുടെ സമ്മതപത്രം അകത്തേത്തറ തട്ടുറുബുക്കാട് ബാലേട്ടന്റെ(auto) മകൾ ഗായത്രിക്ക് കെ. ശിവരാജേഷ് കൈമാറുന്നു

ഖാദി ബക്രീദ്/ഓണം മേള സ്‌പെഷ്യല്‍ റിബേറ്റ്

ഖാദി ബക്രീദ്/ഓണം മേള സ്‌പെഷ്യല്‍ റിബേറ്റ്

ബക്രീദ് / ഓണം മേള പ്രമാണിച്ച് ഓഗസ്റ്റ് 20 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 20 മുതല്‍...

കോങ്ങാട്എംഎൽഎയുടെ പഞ്ചായത്തുതല ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി

കോങ്ങാട്എംഎൽഎയുടെ പഞ്ചായത്തുതല ജനസമ്പർക്ക പരിപാടിക്ക് തുടക്കമായി

കോങ്ങാട്എംഎൽഎയുടെകരിമ്പ പഞ്ചായത്തുതല ജനസമ്പർക്ക പരിപാടിക്ക് തുടക്കമായികോങ്ങാട് നിയോജക മണ്ഡലത്തിൽ അഡ്വ.കെ.ശാന്തകുമാരി എംഎൽഎ നടത്തുന്ന ഗ്രാമ പഞ്ചായത്തുതല ജനസമ്പർക്ക പരിപാടിക്ക് കരിമ്പ ഗ്രാമ പഞ്ചായത്ത് ഹാളിൽ തുടക്കമായി.തദ്ദേശ സ്ഥാപന...

മെഡിക്കൽ കോളേജിന്റെ ഭൂമി നഗരസഭക്ക് കൈമാറാനുള്ള നീക്കം: പ്രതിരോധ സമരം നാളെ

മെഡിക്കൽ കോളേജിന്റെ ഭൂമി നഗരസഭക്ക് കൈമാറാനുള്ള നീക്കം: പ്രതിരോധ സമരം നാളെ

പാലക്കാട് മെഡിക്കൽ കോളേജിന്റെ ഭൂമി നഗരസഭക്ക് കൈമാറാനുള്ള നീക്കം: ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിരോധ സമരം ചൊവ്വാഴ്ച(ജൂലൈ 13 ചൊവ്വ)*  പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിന്റെ ഭൂമി നഗരസഭയുടെ...

വ്യാപാരികൾക്കും ജീവിക്കണം: വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം

വ്യാപാരികൾക്കും ജീവിക്കണം: വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം

വ്യാപാരികൾക്കും ജീവിക്കണം:വെൽഫെയർ പാർട്ടി ജനകീയ ഒപ്പ് ശേഖരണം പാലക്കാട് ജില്ലാ ഉദ്ഘാടനം പി.സ്.അബൂഫൈസൽ നിർവ്വഹിച്ചു. പാലക്കാട്: സംസ്ഥാനത്ത്എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുകമുഖ്യമന്ത്രിക്ക് കൂട്ട നിവേദനം. വെൽഫെയർ...

ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്

ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ്

ജില്ലയിലെ ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ ജലനിരപ്പ് ജില്ലയിലെ ആറ് ഡാമുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ജലനിരപ്പുള്ളതായി ബന്ധപ്പെട്ട എക്സി. എന്‍ജിനീയര്‍മാര്‍ അറിയിച്ചു. മലമ്പുഴ, പോത്തുണ്ടി, മംഗലം, വാളയാര്‍,...

സ്വകാര്യ ആശുപത്രികളിൽ വാക്സിനെത്തിയില്ല

ഇന്ന് 664 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 664 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു *1023 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 12) 664 പേർക്ക് കോവിഡ്...

എ.ജി.അജിത് പ്രസാദിന്റെ നോവൽ പ്രകാശനം ചെയ്തു

എ.ജി.അജിത് പ്രസാദിന്റെ നോവൽ പ്രകാശനം ചെയ്തു

പാലക്കാട്:ഒരു ഡോക്ടറുടെ ഡയറിക്കുറിപ്പായും കാഴ്ചപ്പാടും നിരീക്ഷണവുമായും വിശേഷിപ്പിക്കാവുന്ന 'അള്ളാഹുവിന്റെ മകൾ' നോവൽഅധ്യാപകനും ബാലസാഹിത്യകാരനുമായ കെ.എൻ.കുട്ടി കടമ്പഴിപ്പുറം സായാഹ്നം പത്രാധിപർഅസീസ് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു.ഒലവക്കോട് പ്രിയദർശിനി ബുക്ക്...

സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പിന് ശ്രമിച്ചയാൾ പിടിയിൽ

സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പിന് ശ്രമിച്ചയാൾ പിടിയിൽ

സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പിന് ശ്രമിച്ച യുവാവ് പിടിയിൽ ആ​ല​ത്തൂ​ർ: സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ട​മ്മ​യി​ൽ​നി​ന്ന് പ​ണം ത​ട്ടാ​നും മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച യു​വാ​വി​നെ നാ​ട്ടു​കാ​ർ...

Page 375 of 648 1 374 375 376 648