പത്ത്, പ്ലസ് ടു എന്നിവക്ക് ശേഷം ജില്ലയിൽ നിലനിൽക്കുന്ന സീറ്റ് പ്രതിസന്ധി: ഫ്രറ്റേണിറ്റി
38,518 വിദ്യാർത്ഥികളാണ് ഇത്തവണ ജില്ലയിൽ എസ്.എസ്.എൽ.സി പാസായിട്ടുള്ളത്. ഇവർക്കുവേണ്ടി ജില്ലയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഗവ/എയ്ഡഡ് പ്ലസ് വൺ സീറ്റുകൾ 24,150 ആണ്. എന്നുപറഞ്ഞാൽ 14,620 സീറ്റുകളുടെ കുറവ്....












