Tuesday, August 25, 2026

Latest News

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി നിൽപ്പു സമരം സംഘടിപ്പിച്ചു.

ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി നിൽപ്പു സമരം സംഘടിപ്പിച്ചു.

നെന്മാറ:പെട്രോൾ,ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി നെന്മാറ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിൽപ്പു സമരം സംഘടിപ്പിച്ചു.മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ഉപാധ്യക്ഷൻ...

മണ്ണാർക്കാട് വട്ടമ്പലത്ത്  വാഹനാപകടം; യുവാവ് മരിച്ചു

മണ്ണാർക്കാട് വട്ടമ്പലത്ത് വാഹനാപകടം; യുവാവ് മരിച്ചു

: കോഴിക്കോട് - പാലക്കാട് ദേശീയപാത വട്ടമ്പലം വളവിൽ വ്യാഴാഴ്ച പുലർച്ചെ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം കീഴ്ശ്ശേരി പള്ളിക്കുന്നത്ത് വീട്ടിൽ സാലാഹുദ്ദീന്റെ മകൻ...

കെ.എസ്.ടി.എ കൊല്ലങ്കോട് ഉപജില്ലാതല പ്രക്ഷോഭം

കെ.എസ്.ടി.എ കൊല്ലങ്കോട് ഉപജില്ലാതല പ്രക്ഷോഭം

നെന്മാറ : കെ.എസ്‌.ടി.എ.കൊല്ലങ്കോട് ഉപജില്ലാതല പ്രക്ഷോഭം, നെന്മാറ ഗവ.ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഉപജില്ലാ പ്രസിഡണ്ട് ആർ.ശാന്തകുമാരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സി.പി.ഐ. (എം) ഏരിയ സെക്രട്ടറി കെ.രമാധരൻ നിർവ്വഹിച്ചു....

മുൻ എം.എൽ.എ. വിജയദാസിന്റെ മകന് ജോലി നൽകും

മുൻ എം.എൽ.എ. വിജയദാസിന്റെ മകന് ജോലി നൽകും

മുൻ എം.എൽ.എ. കെ.വി.വിജയദാസിന്റെ മകന് സർക്കാർ സർവീസിൽ ജോലിനൽകാൻ മന്ത്രിസഭാ തീരുമാനം. ഓഡിറ്റ് വകുപ്പിൽ എൻട്രി കേഡർ തസ്തികയിൽ ഓഡിറ്ററായാണ് ജോലി നൽകുക. മന്ത്രിസഭാ തീരുമാനത്തിെന്റ അടിസ്ഥാനത്തിൽ...

എം.പി രമ്യ ഹരിദാസ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി

എം.പി രമ്യ ഹരിദാസ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് നിവേദനം നൽകി

വിവിധ ആവശ്യങ്ങളുന്നയിച്ച് ആലത്തൂർ എം.പി രമ്യ ഹരിദാസ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന് നിവേദനം നൽകികോവിഡ് കാലത്ത് പ്രതിസന്ധിയിലായ ചെറുകിട കർഷകരെ സഹായിക്കാനും പ്രതിസന്ധി പരിഹരിക്കാനും ചെറുകിട...

അമ്പലപ്പാറയിൽ  വൻ തീപിടുത്തം, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പടെ 30 ളം പേർക്ക് പരിക്ക്

അമ്പലപ്പാറയിൽ വൻ തീപിടുത്തം, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പടെ 30 ളം പേർക്ക് പരിക്ക്

പാലക്കാട് മണ്ണാര്‍ക്കാട് കോഴിത്തീറ്റ ഫാക്ടറിയില്‍ തീപിടിത്തം. 30 പേര്‍ക്ക് പരുക്ക്. അഞ്ചുപേരുടെ പരുക്ക് ഗുരുതരം. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി. , ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പടെ 30...

അമ്പലപ്പാറ കാപ്പുപറമ്പിൽ വൻ തീപിടുത്തം, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പടെ 30 ളം പേർക്ക് പരിക്ക്

അമ്പലപ്പാറ കാപ്പുപറമ്പിൽ വൻ തീപിടുത്തം, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പടെ 30 ളം പേർക്ക് പരിക്ക്

അമ്പലപ്പാറ കാപ്പുപറമ്പിൽ വൻ തീപിടുത്തം, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പടെ 30 ളം പേർക്ക് പരിക്ക് കോട്ടോപ്പാടം: അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമാർജന ഫാക്ടറിയിൽ വൻ തീപിടുത്തം.തീ...

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന ജില്ലയിൽ നാളെ (ജൂലൈ 30) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍...

നിര്യാതനായി

നിര്യാതനായി

പല്ലശ്ശന തേവൻകുളം നാരായണൻ എന്ന കടമണിയേട്ടൻ (75 വയസ്സ്.) നിര്യാതനായി. ഭാര്യ.പ്രഭാവതി.മക്കൾ: സുഭാഷ്, സുനിൽ, സുനിത. മരുമക്കൾ: റീജ, പ്രദീപ, വിശ്വനാഥൻ. ശവസംസ്കാരം നാളെ (30-07-2021)കാലത്ത്10മണിക്ക് എലവഞ്ചേരി...

വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കുക:KPSTA

വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കുക:KPSTA

വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻ കുട്ടി രാജി വെയ്ക്കുക.KPSTAപാലക്കാട്.ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ വകുപ്പ് മന്ത്രിവി.ശിവൻകുട്ടി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി .എസ്.ടി.എപാലക്കാട് റവന്യൂ ജില്ല...

യൂത്ത് കോണ്‍ഗ്രസ് – ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം

യൂത്ത് കോണ്‍ഗ്രസ് – ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമര്‍ശനം; ഷാഫി രാജിവെക്കണമെന്ന് നേതാക്കള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ...

ഇന്ന് 1649 പേര്‍ക്ക് കോവിഡ്,  TPR-14.44

ജില്ലയില്‍ ഇന്ന് 2034 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

960 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 29) 2034 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ...

ആലത്തൂരിൽ ഹഷീഷുമായി യുവാവ് പിടിയിൽ

ആലത്തൂരിൽ ഹഷീഷുമായി യുവാവ് പിടിയിൽ

4 ബോട്ടിലുകളിലായി 30 ഗ്രാം ഹഷീഷ് ഓയിലുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലത്തൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ആലത്തൂർ ഇരട്ടക്കുളം ദേശീയ പാതയോരത്ത്...

വാക്സിൻ കച്ചവട ചരക്കാക്കരുത്.കാഞ്ഞിരപ്പുഴയിൽ നിൽപ് സമരം നടത്തി കോൺഗ്രസ്

വാക്സിൻ കച്ചവട ചരക്കാക്കരുത്.കാഞ്ഞിരപ്പുഴയിൽ നിൽപ് സമരം നടത്തി കോൺഗ്രസ്

വാക്സിൻ കച്ചവട ചരക്കാക്കരുത്.വാക്സിൻ തരൂ.. ജീവൻ രക്ഷിക്കൂ..കാഞ്ഞിരപ്പുഴയിൽ നിൽപ് സമരം ഒരുക്കി കോൺഗ്രസ്‌മണ്ണാർക്കാട്:വാക്സിൻ വിതരണത്തിൽ സർക്കാർ നേതൃത്വത്തിൽ നടക്കുന്നത് സ്വന്തക്കാർക്കും സ്വകാര്യ ആശുപത്രികൾക്കും വേണ്ടിയുള്ള വൻ കൊള്ളയാണെന്നുംവാക്സിൻ കച്ചവട ചരക്കാക്കി...

പിരായിരിയിൽ കോഴി മോഷ്ടാക്കള്‍ പിടിയിൽ

പിരായിരിയിൽ കോഴി മോഷ്ടാക്കള്‍ പിടിയിൽ

പാ​ല​ക്കാ​ട്: വീ​ട്ടി​ൽ​നി​ന്ന്​ കോ​ഴി​ക​ളെ​യും മു​യ​ലു​ക​ളെ​യും മോ​ഷ്​​ടി​ച്ച ര​ണ്ടു​പേ​ർ മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം പൊ​ലീ​സ് വ​ല​യി​ലാ​യി. പി​രാ​യി​രി പ​ള്ളി​ക്കു​ളം സു​ഹൈ​ര്‍ (23), നെ​ന്മാ​റ ക​യ​റാ​ടി കി​ര​ണ്‍ (23) എ​ന്നി​വ​രെ​യാ​ണ് നോ​ര്‍ത്ത് പൊ​ലീ​സ്...

നിര്യാതനായി

നിര്യാതനായി

കൊടുവായൂർ : കരുവന്നൂർ തറയിൽ തൊടി മാറാത്ത വീട്ടിൽ വേലുക്കുട്ടി മന്നാടിയർ മകൻ മുരുകദാസ് 60 വയസ്സ് ( റിട്ട:മൃഗസംരക്ഷണ വകുപ്പ് )നിര്യാതനായി.ഭാര്യ:ഗീത.മകൻ : ജയകൃഷ്ണൻ.

Page 356 of 648 1 355 356 357 648