റോഡില്‍ തൂങ്ങിക്കിടന്ന വള്ളിയില്‍ കുരുങ്ങി നിയന്ത്രണംവിട്ട ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം.
റോഡരികില്‍ നിന്ന മരത്തിലെ വള്ളിയാണ് റോഡിലേക്ക് തൂങ്ങി കിടന്നത്. ഇതില്‍ കുരുങ്ങിയാണ് ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി ലോറിയുമായി കൂട്ടിയിടിച്ചത്. ലോറിയുടെ ചക്രം തലയിലൂടെ കയറിയറിയിറങ്ങിയതു കാരണം ഗോപിനാഥന്‍...














