Tuesday, August 25, 2026

Latest News

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

മണ്ണാർക്കാട്: "ജീവിക്കാൻ അനുവദിക്കുക " എന്ന മുദ്രാവാക്യവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത താലൂക്ക് ഓഫീസ് ധർണ്ണ കെ.എച്ച് ആർ...

ക്ഷേമബോർഡിൻറെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ധർണ്ണ

ക്ഷേമബോർഡിൻറെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ധർണ്ണ

കേരള പ്രദേശ് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ, സംസ്ഥാന വ്യാപകമായി നടത്തുന്ന നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിൻറെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് നടത്തുന്ന പ്രതിഷേധ ധർണ്ണ ആലത്തൂരിൽ,ഫെഡറേഷൻ...

സീറ്റ്‌ അപര്യാപ്തത: വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം ആരംഭിച്ചു

യൂത്ത് കോൺഗ്രസ്‌ ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ പ്രതിഷേധ സമരം നടത്തി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ആരോഗ്യ വകുപ്പിന്റെയും അനാസ്ഥക്കെതിരെ, യൂത്ത് കോൺഗ്രസ്‌ പിരായിരി മണ്ഡലം കമ്മിറ്റി ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ പ്രതിഷേധ സമരം നടത്തി.. വിദ്യാർത്ഥികൾ, യുവാക്കൾ, കിടപ്പിലായ...

സീറ്റ്‌ അപര്യാപ്തത: വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം ആരംഭിച്ചു

സീറ്റ്‌ അപര്യാപ്തത: വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം ആരംഭിച്ചു

സീറ്റ്‌ അപര്യാപ്തത:പാലക്കാട്‌ ജില്ലയോടുള്ള വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം ആരംഭിച്ചു പാലക്കാട്‌:പ്ലസ് ടു,ഡിഗ്രി പ്രവേശനത്തിൽ പാലക്കാട്‌ ജില്ലയോട് അധികാരികൾ പുലർത്തുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി...

വാളയാര്‍ : എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസ്

വാളയാര്‍ : എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസ്

പാലക്കാട്‌. സ്പീക്കർ എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസെടുത്തു. ഒറ്റപ്പാലം ജ്യുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് കോടതിയാണ് കേസ് എടുത്തത്. നവംബര്‍ 20ന് നേരിട്ട് ഹാജരാകാന്‍...

ഉപഭോക്‌തൃ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല; പ്രതിക്ക് ജാമ്മ്യമില്ലാവാറണ്ട് .

ഉപഭോക്‌തൃ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല; പ്രതിക്ക് ജാമ്മ്യമില്ലാവാറണ്ട് .

ജില്ലാഉപഭോക്തൃ കമ്മീഷൻ ഉത്തരവ് നടപ്പിലാക്കിയില്ല എന്ന പരാതിയിൽ പ്രതിക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാൻഉത്തരവ്. എറണാകുളം വീട്ടൂർ, നെല്ലാട് സ്വദേശി സാബു വർക്കി നൽകിയ പരാതിയിൽ കമ്മീഷൻ അധ്യക്ഷൻ...

കോ​ഴി​യ​ങ്കം ന​ട​ത്തി​യ​തി​ന് ആ​റു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ

മുണ്ടക്കോട്ടുകുറിശ്ശിയിൽ വീട്ടിൽസൂക്ഷിച്ച 625 കിലോഗ്രാം ചന്ദനമരം പിടികൂടി

ഒറ്റപ്പാലം: മുണ്ടക്കോട്ടുകുറിശ്ശിയിൽ വീട്ടിൽസൂക്ഷിച്ച 625 കിലോഗ്രാം ചന്ദനമരം വനംവകുപ്പ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ വനംവകുപ്പ് ഒറ്റപ്പാലം റേഞ്ച് അറസ്റ്റ് ചെയ്തു. മുണ്ടക്കോട്ടുകുറിശ്ശി സ്വദേശി വി. ഹമീദ് (38),...

വ്യാപാരികൾക്ക് പലിശ രഹിത വായ്പ അനുവദിക്കണം : KVVES

കോവിഡ് മഹാമാരി മൂലം സാമ്പത്തിക മായി തകർച്ച അനുഭവിക്കുന്ന വ്യാപാരികൾക്ക് പലിശ രഹിത വായ്പ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുടപ്പല്ലൂർ യൂണിറ്റ് യോഗം...

സ്വത്തു തർക്കത്തിനിടെ കല്ലേറേറ്റ്, ആദിവാസി മരിച്ചു

സ്വത്തു തർക്കത്തിനിടെ കല്ലേറേറ്റ്, ആദിവാസി മരിച്ചു

അഗളി ∙ അട്ടപ്പാടിയിൽ ബന്ധുക്കൾ തമ്മിലുള്ള സ്വത്തു തർക്കത്തിനിടെ കല്ലേറേറ്റ് ആദിവാസി മരിച്ചു. താഴെ പരപ്പന്തറ ഊരിൽ നാഗൻ (55) ആണു മരിച്ചത്. ഭാര്യാസഹോദരൻ വെള്ളങ്കിരി (47)...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ആസ്ഥാനത്ത്ദേശീയ പതാക ഉയർത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ആസ്ഥാനത്ത്ദേശീയ പതാക ഉയർത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കമ്മറ്റിയുടെആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം ജില്ലാ ആസ്ഥാനത്ത്ദേശീയ പതാക ഉയർത്തി ജില്ല പ്രസിഡന്റ് ബാബു കേട്ടയിൽ...

ഡി. വൈ. എഫ്. ഐ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല   തെളിയിച്ചു

ഡി. വൈ. എഫ്. ഐ സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തെളിയിച്ചു

പല്ലശ്ശന.സ്വാതന്ത്ര്യ സംരക്ഷണ ജ്വാല പല്ലശ്ശനയിൽ ഡി. വൈ. എഫ്. ഐ.മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ സംരക്ഷണ ജ്വാല തെളിയിച്ചു ഡി....

നിര്യാതയായി

നിര്യാതയായി

കർണകിനഗർ ടെമ്പിൾ സ്ട്രീററ് ശ്രീമതി വേശമ്മ 88 വയസ്സ് നിര്യാതയായി. ഭർത്താവ് പരേതനായ എം.മണിയപ്പൻ. മക്കൾ M കുമാരൻ (വ്യാപാരി വ്യവസായി സംഘം ജില്ലാ ജനറൽ സെക്രട്ടറി,...

കോ​ഴി​യ​ങ്കം ന​ട​ത്തി​യ​തി​ന് ആ​റു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ

കോ​ഴി​യ​ങ്കം ന​ട​ത്തി​യ​തി​ന് ആ​റു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ

കോ​ഴി​യ​ങ്കം ന​ട​ത്തി​യ​തി​ന് ആ​റു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ കൊ​ഴി​ഞ്ഞാ​ന്പാ​റ: പാ​റ​മേ​ട്ടി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കോ​ഴി​യ​ങ്കം ന​ട​ത്തി​യ ആ​റു പേ​രെ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.സീ​നീ​ഷ് (31) , ചി​ന്ന​പ്പ​ൻ...

കുരുത്തിച്ചാലിൽ ഇതുവരെ പൊലിഞ്ഞത് 13 ജീവനുകൾ

കുരുത്തിച്ചാലിൽ ഇതുവരെ പൊലിഞ്ഞത് 13 ജീവനുകൾ

കുമരംപുത്തൂർ: പതഞ്ഞൊഴുകുന്ന കുന്തിപ്പുഴയിലെ കുളിയും കാഴ്ചയും മനോഹരമാണെങ്കിലും പിന്നിൽ ഒളിഞ്ഞിരിക്കുന്നത് മരണമാണ്. ഇതറിയാതെ വെള്ളത്തിലിറങ്ങുന്നവർക്ക് നഷ്ടമാവുന്നത് സ്വന്തം ജീവനായിരിക്കും. ഇത് മനസ്സിലാക്കി നിയന്ത്രണമേർപ്പെടുത്താൻ അധികൃതരോ പുഴയിലിറങ്ങാതിരിക്കാൻ സന്ദർശകരോ...

ഷോക്കേറ്റ് ഭാര്യയും ഭർത്താവും മരിച്ചത് കേബിൾ ഉപയോഗിച്ച് അയ കെട്ടുമ്പോൾ

സുരേഷ്‌കുമാറിനും സുഭദ്രയ്ക്കും നാടിന്റെ യാത്രാമൊഴി

ആലത്തൂർ: വൈദ്യുതാഘാതമേറ്റ് മരിച്ച ദമ്പതിമാർക്ക് യാത്രാമൊഴി. പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച നാലരയോടെ സുരേഷ്‌കുമാറിന്റെയും സുഭദ്രയുടെയും മൃതദേഹങ്ങൾ പഴമ്പാലക്കോട് തോട്ടുമ്പള്ളയിലെ ചോലയിൽ വീട്ടിൽ കൊണ്ടുവന്നു. സുരേഷ്...

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

പല്ലശ്ശന. NSS കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. കരയോഗത്തിലെ 70 വയസ്സ് കഴിഞ്ഞ അംഗങ്ങൾക്കുള്ള ഓണപ്പുടവ വിതരണത്തിൻ്റെ...

Page 336 of 648 1 335 336 337 648