ജില്ലാശുപത്രിയിലേക്ക് വെൻറിലേറ്ററും ഓക്സിജൻ കോൺസഡറേറ്ററും നൽകി
.പാലക്കാട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടേയും സിംഗപ്പൂർ റെഡ്ക്രോസ് സൊസൈറ്റിയുടേയും സഹകരണത്തോടെ പാലക്കാട് ജില്ല ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് പത്തുലക്ഷത്തോളം വിലവരുന്ന ആൽഫ വെൻ്റിലേറ്ററും...













