Tuesday, August 25, 2026

Latest News

മൊബൈല്‍ നല്‍കിയില്ല;  പതിമൂന്നുകാരന്‍ തൂങ്ങി മരിച്ചു

മൊബൈല്‍ നല്‍കിയില്ല; പതിമൂന്നുകാരന്‍ തൂങ്ങി മരിച്ചു

കൊ​ഴി​ഞ്ഞാ​മ്ബാ​റ​യി​ല്‍ പ​തി​മൂ​ന്ന് വ​യ​സു​കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ശ​ശി​ക​ല-​വി​ജ​യ​ന്‍ ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ വി​നു പ്ര​സാ​ദാ​ണ് മ​രി​ച്ച​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ല്‍​കാ​ത്ത​തി​ല്‍ വ​ഴ​ക്കി​ട്ട് മു​റി​യി​ല്‍​ക്ക​യ​റി ക​ത​ക​ട​യ്ക്കു​ക​യാ​യി​രു​ന്നു. വി​ളി​ച്ചി​ട്ടും മു​റി​തു​റ​ക്കാ​തി​രു​ന്ന​തി​നെ...

രാജീവ് ഗാന്ധിയുടെ സ്മരണയിൽ സദ്ഭാവന ദിനം ആചരിച്ചു.

രാജീവ് ഗാന്ധിയുടെ സ്മരണയിൽ സദ്ഭാവന ദിനം ആചരിച്ചു.

ഇന്ത്യൻ ഭരണക്രമത്തിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന അധികാര വികേന്ദ്രീകരണത്തിന് നാന്ദി ക്കുറിച്ച പഞ്ചായത്തീരാജ് നഗരപാലിക ബിൽ പാർലിമെന്റിൽ അവതരിപ്പിക്കുകയും ഇന്ത്യയെ ആധുനിക വിവര സാങ്കേതിക വിദ്യയുടെ വികസന...

സദ്ഭാവനാദിനത്തോടനുബന്ധിച്ച് ഓണക്കോടി വിതരണം ചെയ്തു.

സദ്ഭാവനാദിനത്തോടനുബന്ധിച്ച് ഓണക്കോടി വിതരണം ചെയ്തു.

സദ്ഭാവനാദിനത്തോടനുബന്ധിച്ച് ഓണക്കോടി വിതരണം ചെയ്തു.പല്ലാവൂർ.നവ ഭാരതത്തിന്റെ നവയുഗശില്പി രാജീവ്ഗാന്ധിയുടെ 77-ാം ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പല്ലശ്ശന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സത്ഭാവനാദിനം ആചരിച്ചു.തുടർന്ന് രാജീവ് ഗാന്ധി ജന്മദിനത്തോടനുബന്ധിച്ച്...

പല്ലശ്ശന ശിവക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു.

പല്ലശ്ശന ശിവക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു.

പല്ലശ്ശന. കിഴക്കേഗ്രാമം ശിവക്ഷേത്രത്തിൽ ഉത്രാടദിനത്തിൽ നിറപുത്തരി ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടികൾക്ക് ക്ഷേത്രപൂജാരി രാമചന്ദ്ര അയ്യർ കാർമ്മികത്വം വഹിച്ചു.

സദ്ഭാവനാദിനം ആചരിച്ചു.

സദ്ഭാവനാദിനം ആചരിച്ചു.

സദ്ഭാവനാദിനം ആചരിച്ചു. പല്ലശ്ശന. തല്ലുമന്ദം രാജീവ്ഗാന്ധി രക്തസാക്ഷി മണ്ഡപത്തിൽ ഭാരതത്തിൻ്റെ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ എഴുപത്തിയേഴാം ജന്മദിനം സദ്ഭാവനാ ദിനമായി പല്ലശ്ശന മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽആചരിച്ചു....

മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 77-ാജന്മദിനം ആഘോഷിച്ചു

മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 77-ാജന്മദിനം ആഘോഷിച്ചു

നെന്മാറ: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 77-ാജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നെന്മാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽമൊക്ക് ദേശീയ നേതാക്കളുടെ സ്മാരകത്തിനു മുമ്പിൽ 20/8/2021 വെള്ളിയാഴിച്ച കാലത്ത് 10...

നിറപുത്തിരി ആഘോഷിച്ചു.

നിറപുത്തിരി ആഘോഷിച്ചു.

നിറപുത്തിരി ആഘോഷിച്ചു.പല്ലശ്ശന. പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലും വേട്ടക്കരുമൻ ക്ഷേത്രത്തിലും 20-08-2021ന് വെള്ളിയാഴ്ച നിറപുത്തിരി ആഘോഷം നടത്തി ക്ഷേത്രം മേൽശാന്തിമാരായ മധുശങ്കർ നമ്പൂതിരിയും , ഗിരീഷ് നമ്പൂതിരിയും മുഖ്യ...

നിര്യാതനായി

നിര്യാതനായി

കൊടുവായൂർ :കാവിൽപ്പാട് പടിഞ്ഞാറെ മങ്ങാട്ടെ പരേതയായ ലക്ഷ്മിക്കുട്ടിയമ്മ, പുതുക്കോട് കൊങ്ങോട്ട് ശിവശങ്കരൻ നായർ മകൻ കൊടുവായൂർ ഇരട്ടത്തെരുവ് ധ്വാരക വീട്ടിൽ അരവിന്താക്ഷൻ മേനോൻ എം (അമ്പിളി )...

മണൽഖനനം: പൊതു അവധി ദിവസങ്ങളിൽ പരിശോധന കർശനമാക്കും

മണൽഖനനം: പൊതു അവധി ദിവസങ്ങളിൽ പരിശോധന കർശനമാക്കും

പാലക്കാട്.ചിറ്റൂർ അനധികൃത മണൽഖനനം പരിശോധിച്ച് തടയാനും നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താനും ഇതുമൂലം പരിസ്ഥിതിക്ക് ദോഷമുണ്ടായാൽ കർശന നടപടി സ്വീകരിക്കുന്നതിനും ഓഗസ്റ്റിലെ പൊതു അവധി ദിവസങ്ങളിൽ റവന്യൂ...

കൃഷ്ണപിള്ള ദിനത്തിൽ ആശുപത്രിയിലേക്ക് ഇസിജി മെഷീൻ നൽകി

കൃഷ്ണപിള്ള ദിനത്തിൽ ആശുപത്രിയിലേക്ക് ഇസിജി മെഷീൻ നൽകി

ചെർപ്പുളശേരി: കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19 ന് ചെർപ്പുളശേരി ഗവ ആശുപതിയിലേക്ക് ഇസിജി മെഷീൻ നൽകി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ ചെർപ്പുളശേരി ഫസ്റ്റ് & സെക്കൻഡ് മേഖല കമ്മിറ്റികൾ...

നിര്യാതയായി

നിര്യാതയായി

നെന്മാറ. കയ്പഞ്ചേരി ആമ്പേക്കാട്ട് വീട്ടിൽ പരേതനായ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ ഭാര്യ പുഷ്പ ഉണ്ണി (72 വയസ്സ്) നിര്യാതയായി. കാലത്ത് 8മണിമുതൽ 10മണിവരെ വീട്ടിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്...

ജില്ലയില്‍ ഇന്ന് 1924 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു, TPR-19.33

ജില്ലയില്‍ ഇന്ന് 1948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 1948 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2290 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ആഗസ്ത് 19) 1948 പേർക്ക് കോവിഡ് 19...

കുലുക്കല്ലൂർ സഹകരണ ക്രെഡിറ്റ്‌ സംഘത്തിൽ  45 ലക്ഷം രൂപയുടെ തട്ടിപ്പ്

കുലുക്കല്ലൂർ സഹകരണ ക്രെഡിറ്റ്‌ സംഘത്തിൽ 45 ലക്ഷം രൂപയുടെ തട്ടിപ്പ്

സി.പി.എം. നിയന്ത്രണത്തിലുള്ള സഹകരണസംഘത്തില്‍ 45 ലക്ഷം രൂപയുടെ തട്ടിപ്പ് പാലക്കാട്: സി.പി.എം. നിയന്ത്രണത്തിലുള്ള കാർഷിക സഹകരണ സംഘത്തിലും വൻ സാമ്പത്തിക തട്ടിപ്പ്. കുലുക്കല്ലൂർ പഞ്ചായത്ത് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ്...

സ: കൃഷ്ണ പിള്ള ദിനം ആചരിച്ചു

സ: കൃഷ്ണ പിള്ള ദിനം ആചരിച്ചു

സ: കൃഷ്ണ പിള്ള 73_)0 ചരമദിനം സി പി ഐ പൂച്ചിറ . വാൽ പറമ്പ് ബ്രാഞ്ചുകളുടെ ആഭിമുഖ്യത്തിൽ എസ്റ്റേറ്റ് ജംഷനിൽ നടന്നു.പി.അൻവർബാബു സ്വാഗതം പറഞ്ഞു.വൈ.ഹക്കിംപൂച്ചിറ അധ്യക്ഷത...

പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേസിലെ പ്രതി പിടിയിൽ

പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യ കേസിലെ പ്രതി പിടിയിൽ

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ൽ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​തി​നാ​ലു​കാ​രി​യെ ത​ട്ടി​കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യ പ​രാ​തി​യി​ൽ പ്ര​തി​യെ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു.ഗോ​വി​ന്ദ​പു​രം എം.​പു​തൂ​ർ ശി​വ​സ്വാ​മി​യു​ടെ മ​ക​ൻ രാ​ജേ​ന്ദ്ര​ൻ...

നന്മ ഫൗണ്ടേഷൻ നെന്മാറ മേഖലയും,  ജനമൈത്രിപോലീസും സംയുക്തമായി ഓണക്കിറ്റ് നൽകി

നന്മ ഫൗണ്ടേഷൻ നെന്മാറ മേഖലയും, ജനമൈത്രിപോലീസും സംയുക്തമായി ഓണക്കിറ്റ് നൽകി

നന്മ ഫൗണ്ടേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്മ ഫൗണ്ടേഷൻ നെന്മാറ മേഖലയും, നെന്മാറ ജനമൈത്രി പോലീസും സംയുക്തമായി നെന്മാറ, വല്ലങ്ങി, പോത്തുണ്ടി , അയിലൂർ, അടിപ്പെരണ്ട...

Page 332 of 648 1 331 332 333 648