ഒക്ടോബറില്‍ അഞ്ച് യാത്രകളടങ്ങിയ ടൂർഡയറിയൊരുക്കി കെ.എസ്.ആർ.ടി.സി.
യാത്രപോകാൻ താത്പര്യമുള്ളവർക്ക് ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. പാലക്കാട് കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍നിന്ന് ആരംഭിച്ച് കാഴ്ചകള്‍കണ്ട് തിരിച്ചെത്തിക്കും. അഞ്ചുയാത്രകളില്‍ മൂന്നാറിലേക്കുള്ളയാത്ര രണ്ടുദിവസം നീളുന്നതും മറ്റ് യാത്രകളെല്ലാം ഒരു ദിവസത്തേതുമാണ്. യാത്രകളിങ്ങനെ...















