കത്തില്‍ ആധികാരികതയില്ല ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ.
ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി പലരേയും ആവശ്യപ്പെട്ടുള്ള കത്ത് പോയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന കത്തില്‍ ആധികാരികതയില്ലെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ഡിസിസി ആവശ്യപ്പെട്ട ലിസ്റ്റില്‍ വി ടി...














