ഡോ. കെ രമാദേവി ജില്ലാ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു
ജില്ലയിലെ പുതിയ ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ.കെ രമാദേവി ചുമതലയേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ 2016 മുതല്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ച് വരികെയായിരുന്നു. 1996 ല്‍ അലനെല്ലൂര്‍ സാമൂഹിക...
ജില്ലയിലെ പുതിയ ജില്ലാ മെഡിക്കല്‍ ഓഫീസറായി ഡോ.കെ രമാദേവി ചുമതലയേറ്റു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ 2016 മുതല്‍ സൂപ്രണ്ടായി പ്രവര്‍ത്തിച്ച് വരികെയായിരുന്നു. 1996 ല്‍ അലനെല്ലൂര്‍ സാമൂഹിക...
കേരള ഇലക്ട്രിക്കൽ വയർമെൻ ആന്റ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം
മണ്ണാർക്കാട് :വഖഫ് ബോർഡ് ഉദ്യോഗ നിയമനം പിഎസ് സി ക്ക് വിടുന്ന സർക്കാർ നയം മത-ധർമ്മസ്ഥാപനങ്ങളിൽ അതത് വിഭാഗങ്ങളുടെ ദൈവിക നിയമങ്ങളിലൂടെ വ്യവഹാരം നടത്താൻ ഇന്ത്യൻ ഭരണഘടന...
കേന്ദ്ര ഗവൺമെന്റിന്റെ വൈദ്യുതി സ്വകാര്യവൽക്കരണ നീക്കത്തിനെതിരെബഹുജന പ്രതിക്ഷേധ കൂട്ടായ്മ നടത്തി.മലമ്പുഴ:നവംബർ 29ന് ആരംഭിക്കുന്ന പാർലമന്റിന്റെ ശീതകാല സമ്മേളനത്തിൽ വൈദ്യുതി മേഖല സ്വകാര്യവത്കരണം ലക്ഷ്യം വച്ച് കൊണ്ട് അവതരിപ്പിക്കുന്ന...
ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു ചെര്‍പ്പുളശ്ശേരി: ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു. ചളവറ തോട്ടത്തില്‍ പരേതനായ ബാലകൃഷ്ണന്റെയും സരോജിനിയുടെയും മകന്‍ മോഹനന്‍ (40) കള്ളുചെത്തുന്നതിനിടെ...
കേരള വീരശൈവ ജംഗം സഭ പല്ലശ്ശന യൂണിറ്റ് സമ്മേളനം നടത്തി. പല്ലശ്ശന: കേരള വീരശൈവ ജംഗം സഭ പല്ലശ്ശന യൂണിറ്റ് സമ്മേളനം നടത്തി. സംസ്ഥാന ഡയറക്ടർ ബോർഡ്...
ഇനിയും ചോദ്യങ്ങൾ വേണമെന്നോ? --- അസീസ് മാസ്റ്റർ ---പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോടും പ്രതിപക്ഷ പാർട്ടികളോടും ചോദ്യങ്ങൾ ചോദിക്കാം സർക്കാർ മറുപടി പറയുമെന്നും പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ...
പാലക്കാട് : കുന്നുംപുറം എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘ്ടനം ചെയ്തു. കരയോഗം പ്രസിഡൻ്റ് ആർ.രാജൻ അദ്ധ്യക്ഷത വഹിച്ചു ,...
സ്ത്രീധന നിരോധന നിയമം ശക്തമാക്കണം ….. --ആൾ ഇന്ത്യാ വീരശൈവ സഭ --- പാലക്കാട് : ...
പാലക്കാട് : അട്ടപ്പാടി ഊരുകളില്‍ പോഷകാഹാരക്കുറവ് മൂലം ശിശുക്കളുള്‍പ്പെടെ മരിക്കാനിടയായ സംഭവം അത്യന്തം വേദനാജനകമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിഷ്‌ക്രിയത്വമാണ് ഇതിനു കാരണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി...
വടക്കഞ്ചേരിദേശീയപാതയിലെ കുതിരാൻ തുരങ്കത്തിൽ ഏർപ്പെടുത്തിയ ക്രമീകരണത്തെത്തുടർന്നുള്ള ഗതാഗതക്കുരുക്ക് നാലാം ദിവസവും തുടർന്നു. വൈകിട്ട് അഞ്ചുമുതൽ 10 വരെയാണ് കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്നത്. പാലക്കാട് ഭാഗത്തേക്കാണ് തിരക്ക് കൂടുതൽ....
അഗളി: അട്ടപ്പാടിയിലെ ആദിവാസി ഉൗരുകളിൽ 200ഒാളം പേർക്ക് അരിവാൾ രോഗമുണ്ടെന്ന് ആരോഗ്യവകുപ്പിെൻറ റിപ്പോർട്ട്. രണ്ടായിരത്തോളം പേർ ഏത് സമയവും രോഗം ബാധിക്കാവുന്ന അവസ്ഥയിലാണ്. അട്ടപ്പാടിയിലെ ആദിവാസികളിൽ 80...
പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ; പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. തേനാരി പ്ലായംപള്ളം സ്വദേശി എം....
പാലക്കാട് സിപിഎമ്മിൽ വിഭാഗീയത രൂക്ഷം; കുഴൽമന്തം, ചെർപ്പുളശ്ശേരി ഏരിയകളിൽ ഔദ്യോഗിക പാനലിന് കൂട്ട തോൽവി: പാലക്കാട്: പാലക്കാട് സിപിഎമ്മിൽ (CPM) വിഭാഗീയത രൂക്ഷം. കുഴൽമന്തം, ചെർപ്പുളശ്ശേരി ഏരിയ...
ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം: പോപുലര്‍ ഫ്രണ്ട് ഒറ്റപ്പാലം ഏരിയ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു ഒറ്റപ്പാലം: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട്...
ഷൊര്‍ണൂര്‍ :നുസ്‌റത്തുല്‍ ഇസ്‌ലാം മഹല്ലിന്റെ കീഴിലുള്ള പ്രഫഷനലുകളെ പങ്കെടുപ്പിച്ച് 'പ്രഫഷനല്‍ മീറ്റ് 2021' എന്ന പേരില്‍ ചെറുതുരുത്തി എആര്‍ ഡൈന്‍ ഹാളില്‍ പരിപാടി സംഘടിപ്പിച്ചു. മഹല്ല് ഇമാം...