Tuesday, August 25, 2026

Latest News

ഒറ്റപ്പാലത്ത് ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും

ഒറ്റപ്പാലത്ത് ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും

ഒറ്റപ്പാലം ഡയലോഗ് ഫിലിം സൊസൈറ്റിയുടെ ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഏപ്രിൽ 1 ന് തിരിതെളിയും' അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ചലച്ചിത്രോത്തവത്തിൽ 40 ഓളം ചലചിത്രങൾ പ്രദർശിപ്പിക്കുമെന്ന്...

അട്ടപ്പാടിയിലേക്ക് ഒരു സമാന്തര റോഡ്അധികാരികളുടെ ശ്രദ്ധ പതിയണം 

അട്ടപ്പാടിയിലേക്ക് ഒരു സമാന്തര റോഡ്
അധികാരികളുടെ ശ്രദ്ധ പതിയണം 

അട്ടപ്പാടിയിലേക്ക് ഒരു സമാന്തര റോഡ്അധികാരികളുടെ ശ്രദ്ധ പതിയണം  അഗളി:അട്ടപ്പാടിയിലേക്ക്ചുരം കയറാതെയും ഹെയർപിൻ വളവുകൾ ഇല്ലാതെയും  മണ്ണിടിച്ചിലും മലയിടിച്ചിലും ഇല്ലാതെയും സുന്ദരമായി  സഞ്ചരിക്കാനുള്ള സമാന്തര റോഡ് അധികാരികളുടെ  ശ്രദ്ധയില്‍പ്പെട്ടിട്ടും...

വാഹന പ്രചരണ ജാഥക്ക് ഒലവക്കോട്ട് സ്വീകരണം നൽകി.

വാഹന പ്രചരണ ജാഥക്ക് ഒലവക്കോട്ട് സ്വീകരണം നൽകി.

ഒലവക്കോട്: ശമ്പളത്തിനനുപാതികമായി പി.എഫ്.പെൻഷൻ അനുവദിക്കുക: പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനങ്ങളേയും രാജ്യത്തേയും രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സംയൂക്തട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഈ മാസം...

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം.

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം.

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കുട്ടിക്ക് ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മാര്‍ച്ച്‌ ഒന്നിനും അട്ടപ്പാടിയില്‍ ശിശു മരണം...

ഡി‌വൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

ഡി‌വൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

ഡി‌വൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡി‌വൈഎഫ്‌ഐ പുതുശ്ശേരി മേഖലാ കമ്മിറ്റി പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഫ്ലക്‌സ് കീറിയതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇതാണ്...

ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ

ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ

പാലക്കാട്. ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റിൽ,.ഒഡീഷയിൽ നിന്ന് ആലുവയിലേക്ക് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി ആസാം സിംഗിമാരി...

ദളിത് ആദിവാസി സമൂഹത്തിന് നേരെ നടക്കുന്ന പീഡനങ്ങൾ തുറന്നു കാട്ടുന്ന ലഘുലേഖ ആക്ഷൻ കൗൺസിൽ

ദളിത് ആദിവാസി സമൂഹത്തിന് നേരെ നടക്കുന്ന പീഡനങ്ങൾ തുറന്നു കാട്ടുന്ന ലഘുലേഖ ആക്ഷൻ കൗൺസിൽ

പാലക്കാട് കിഴക്കൻ മേഖലയിൽ ദളിത് ആദിവാസി സമൂഹത്തിന് നേരെ നടക്കുന്ന പീഡനങ്ങൾ തുറന്നു കാട്ടുന്ന ലഘുലേഖ ആക്ഷൻ കൗൺസിൽ പുറത്തിറക്കി. ആദിവാസി ദളിത് സമൂഹത്തിന് നേരെ നിരന്തരം...

സ്പഷൽ റിക്രൂട്ട്മെൻ്റ് സംവിധാനം നിർത്തിവെച്ചത് പിന്നോക്ക  ജോലി സ്വപ്നം തല്ലിക്കെടുത്താനെന്ന് പട്ടികജാതി മോർച്ച

സ്പഷൽ റിക്രൂട്ട്മെൻ്റ് സംവിധാനം നിർത്തിവെച്ചത് പിന്നോക്ക ജോലി സ്വപ്നം തല്ലിക്കെടുത്താനെന്ന് പട്ടികജാതി മോർച്ച

സ്പഷൽ റിക്രൂട്ട്മെൻ്റ് സംവിധാനം നിർത്തിവെച്ചത് പിന്നോക്ക വിഭാഗത്തിലെയുവതി യുവാക്കളുടെ ജോലി സ്വപ്നം തല്ലിക്കെടുത്താനെന്ന് പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോൻ വട്ടെക്കാട് ' ഇടതു സർക്കാരിൻ്റെ പിന്നോക്ക...

റവന്യു വകുപ്പിലെ പൊതു സ്ഥലമാറ്റ ലംഘനം അംഗീകരിക്കില്ലെന്ന് NGO യൂണിയൻ

റവന്യു വകുപ്പിലെ പൊതു സ്ഥലമാറ്റ ലംഘനം അംഗീകരിക്കില്ലെന്ന് NGO യൂണിയൻ

റവന്യു വകുപ്പിലെ പൊതു സ്ഥലമാറ്റ ലംഘനം അംഗീകരിക്കില്ലെന്ന് NGO യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം E മുഹമ്മദ് ബഷീർ ' ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്ന ഇടതു സർക്കാർ നയത്തെ...

കോവിഡ് മറയാക്കിയുള്ള പീഡനം കമ്പനികൾ അവസാനിപ്പിക്കണം-ബി.എം.എസ്.ആർ.എ

കോവിഡ് മറയാക്കിയുള്ള പീഡനം കമ്പനികൾ അവസാനിപ്പിക്കണം-ബി.എം.എസ്.ആർ.എ

കോവിഡ് മറയാക്കിയുള്ള പീഡനം കമ്പനികൾ അവസാനിപ്പിക്കണം-ബി.എം.എസ്.ആർ.എ പാലക്കാട്:കോവിഡ് പ്രതിസന്ധികളെ മറയാക്കി ഫർമസ്യുട്ടിക്കൽ കമ്പനികൾ നടത്തിവരുന്ന തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് പാലക്കാട് ഭാരതീയ മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്...

യുദ്ധവിരുദ്ധ അഹിംസാ  സമാധാന സന്ദേശ സൈക്കിൾ യാത്ര ഇന്ന് വൈകിട്ട്

യുദ്ധവിരുദ്ധ അഹിംസാ സമാധാന സന്ദേശ സൈക്കിൾ യാത്ര ഇന്ന് വൈകിട്ട്

യുദ്ധവിരുദ്ധ അഹിംസാ സമാധാന സന്ദേശ സൈക്കിൾ യാത്ര ഇന്ന് വൈകിട്ട് .അകത്തേത്തറ ശബരി ആശ്രമത്തിൽ നിന്നും ഇന്ന് വൈകിട്ട് മൂന്ന് മുപ്പതിനാണ് സൈക്കിൾ യാത്ര പാലക്കാട് രക്തസാക്ഷിമണ്ഡപത്തിലേക്ക്...

പുരസ്കാരം നൽകി.

പുരസ്കാരം നൽകി.

പാലക്കാട്."പഠ്ന-ലിഖ്ന അഭിയാൻ" പാലക്കാട് ജില്ലാതല കലാസംഗമവും, സെമിനാറും പാലക്കാട് കോട്ട മൈതാനത്ത് വച്ച് നടന്നു. നെന്മാറ ബ്ലോക്കിൽ ഏറ്റവും കൂടുതൽ പഠിതാക്കളെ രജിസ്റ്റർ ചെയ്ത പല്ലശ്ശന ഗ്രാമപഞ്ചായത്തിന്...

പതിനഞ്ച് ലക്ഷത്തോളം രൂപയുടെ ഹാന്‍സ് പായ്ക്കറ്റുകളുമായി നാലു പേര്‍ അറസ്റ്റില്‍

സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

ലക്കിടി മംഗലo ആഷിഖിനെ (24) സുഹൃത്ത് കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാലപ്പുറം പാലക്കല്‍ വീട്ടില്‍ സുഹൈലാണ് (22) അറസ്റ്റിലായത്. ആഷിഖിന്‍റെ സുഹൃത്ത് പാലപ്പുറം...

മുണ്ടൂര്‍ സേതുമാധവന്റെ എണ്‍പതാം പിറന്നാള്‍  ആഘോഷിച്ചു

മുണ്ടൂര്‍ സേതുമാധവന്റെ എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചു

സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്റെ എണ്‍പതാം പിറന്നാള്‍ പാലക്കാട് സുഹൃദ് സംഘത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു പിറന്നാള്‍ ആഘോഷവും 'കാലമേ' പുസ്തക പ്രകാശനവും കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്തു....

ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പയിൻ നടത്തി.

ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പയിൻ നടത്തി.

പാലക്കാട്: കോൺഗ്രസ്സ് പാർട്ടിയുടെ ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പയിൻ കർണ്ണാടക മുൻ ഡെപ്പൂട്ടി മുഖ്യമന്ത്രിയും ഡി.സി.സി.പ്രസിഡൻറുമായ പരമേശ്വർ ജി ഉദ്ഘാടനം ചെയതു.ഡി.സി.സി.പ്രസിഡൻ്റ് എ. തങ്കപ്പൻ അദ്ധ്യക്ഷനായി.വി.കെ.ശ്രീകണ്ഠൻ എം.പി., നേതാക്കളായ...

കലാപരാഷ്ട്രീയം കോൺഗ്രസ്സ് ഉപേക്ഷിക്കണം. :പി.സി.ചാക്കോ

കലാപരാഷ്ട്രീയം കോൺഗ്രസ്സ് ഉപേക്ഷിക്കണം. :പി.സി.ചാക്കോ

കലാപരാഷ്ട്രീയം കോൺഗ്രസ്സ് ഉപേക്ഷിക്കണം. എൻ.സി.പി. സംസ്ഥാന പ്രസിഡൻ്റ്: പി.സി.ചാക്കോ .. പാലക്കാട്: കലാപരാഷ്ട്രീയം കോൺഗ്രസ്സ് ഒഴിവാക്കണമെന്നും വികസനം മുടക്കുക എന്നതാണ് കോൺഗ്രസ്സിൻ്റെ ലക്ഷ്യമെന്നും എൻ.സി.പി. സംസ്ഥാന പ്രസിഡൻ്റ്.പി.സി.ചാക്കോ:...

Page 202 of 648 1 201 202 203 648