ഒറ്റപ്പാലത്തുന്നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി
കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി ഒറ്റപ്പാലം അനങ്ങനടിയില്‍ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡില്‍ നിന്നാണ് മൂന്ന് വിദ്യാർത്ഥിനികളെയും കണ്ടെത്തിയത്. അനങ്ങനടി ഹൈസ്‌കൂളില്‍ ഒമ്ബതാം ക്ലാസില്‍...














