നഗരസഭയില്‍ ബിജെപിയെ തടയും; അധികാരം പങ്കിടില്ലെന്ന് കെ സി വേണുഗോപാല്‍
പാലക്കാട്: ബിജെപി അധികാരത്തിലെത്തുന്നത് തടയുക എന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത നിലപാടാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി വ്യക്തമാക്കി. പാലക്കാട് നഗരസഭയില്‍ ബിജെപി...














