Saturday, August 15, 2026

Latest News

“സ്‌കൂളുകളെ മാനേജ്‌മെന്റ ശാഖകളാക്കി മാറ്റുന്നു’; വ്യാസ വിദ്യാപീഠത്തിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐ”

“സ്‌കൂളുകളെ മാനേജ്‌മെന്റ ശാഖകളാക്കി മാറ്റുന്നു’; വ്യാസ വിദ്യാപീഠത്തിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐ”

"പാലക്കാട്: ആര്‍എസ്എസ് നേതൃത്വത്തിലുള്ള കല്ലേക്കാട് വ്യാസ വിദ്യ പീഠത്തിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐ. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയില്‍ വ്യാജകാരണങ്ങള്‍ നിരത്തുന്ന മാനേജ്‌മെന്റിന്റേത് പല...

പട്ടഞ്ചേരി പഞ്ചായത്ത് അംഗം സുഷമ മോഹൻദാസ് നിര്യാതയായി

പട്ടഞ്ചേരി പഞ്ചായത്ത് അംഗം സുഷമ മോഹൻദാസ് നിര്യാതയായി

പാലക്കാട്‌ പട്ടഞ്ചേരി പഞ്ചായത്ത് അംഗം സുഷമ മോഹൻദാസ് (55) നിര്യാതയായി.അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. ഒമ്പതാം വാർഡ് പാറക്കാട്ടുചള്ളയിൽ നിന്ന് ഇന്ത്യൻ...

ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമി നിഗമനം

കത്തിനശിച്ച കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം മുണ്ടൂർ സ്വദേശിയുടേത്

പാലക്കാട്: ധോണി–മുണ്ടൂർ റോഡിൽ കത്തിനശിച്ച കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം മുണ്ടൂർ വേലിക്കാട് സ്വദേശി പോൾ ജോസഫ് (കാർ ഉടമ) ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റോഡരികിൽ...

കല്ലേക്കാട്  സംഘർഷം, ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്.

സാക്ഷികളെ കോടതിയിൽ എത്തിക്കാൻ മുൻകൈയെടുത്ത യുവാവിന് ഒറ്റപ്പാലത്ത് കുത്തേറ്റു

ഒറ്റപ്പാലം: സുഹൃത്തിന്റെ കൊലപാതകക്കേസിൽ സാക്ഷികളെ കോടതിയിൽ എത്തിക്കാൻ മുൻകൈയെടുത്ത യുവാവിന് കുത്തേറ്റു. ഒറ്റപ്പാലം വരോട് സ്വദേശി രാഹുലിനാണ് കഴുത്തിൽ കുത്തേറ്റത്. ഇന്നലെ വൈകുന്നേരം 6.30ഓടെ ഒറ്റപ്പാലം കുണ്ട്പറമ്പിലാണ്...

കള്ളനെന്നാരോപിച്ച് ആള്‍ക്കൂട്ട മർദനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ

വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

‘ബംഗ്ലാദേശിയാണോ?’ എന്ന് ചോദിച്ചുള്ള ക്രൂര മർദനം; വാളയാർ ആൾക്കൂട്ട കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് തൃശൂർ/പാലക്കാട്: പാലക്കാട് വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി റാം...

ബിജെപി ഭരണം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ നീക്കം. യുഡിഎഫും, സിപിഎമ്മും, സ്വതന്ത്രന് പിന്തുണ നല്‍കിയേക്കും

ബി.ജെ.പിയില്‍ തര്‍ക്കം തുടരുന്നു; യു.ഡി.എഫ്- എല്‍.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

ബി.ജെ.പിയില്‍ തര്‍ക്കം തുടരുന്നു; യു.ഡി.എഫ്- എല്‍.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു പാലക്കാട് നഗരസഭയില്‍ അധ്യക്ഷനെയും ഉപാധ്യക്ഷനെയും കണ്ടെത്താനാകാതെ ബി.ജെ.പി. നിലവിലെ ഉപാധ്യക്ഷൻ ഇ. കൃഷ്ണദാസ്, സ്ഥിരം സമിതി അധ്യക്ഷൻ...

മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ അജ്ഞാത വോട്ടുകള്‍. ആകെ ഒഴിവാക്കപ്പെട്ടത് 32165 വോട്ടുകള്‍

ബി.ജെ.പി ശക്തികേന്ദ്രങ്ങളില്‍ അജ്ഞാത വോട്ടുകള്‍. ആകെ ഒഴിവാക്കപ്പെട്ടത് 32165 വോട്ടുകള്‍. വടക്കന്തറയിലും മൂത്താന്തറയിലുമായി 1308 'അജ്ഞാതരെ' ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.എല്‍.ഒമാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും എസ്‌ഐആറില്‍ വോട്ടർമാരെ...

വടക്കഞ്ചേരിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

വടക്കഞ്ചേരിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

വടക്കഞ്ചേരിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ പാലക്കാട്:വടക്കഞ്ചേരി എംഡിഎംഎ കൈവശംവച്ച രണ്ട് യുവാക്കളെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കണ്ടങ്കാളി പൊറ്റയിൽ നിന്നാണ് 8 ഗ്രാമിന് താഴെയായി...

പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി

പെട്രോള്‍ പമ്പിന് തീയിടാന്‍ ശ്രമം; വാണിയംകുളത്ത് രണ്ടു പേര്‍ അറസ്റ്റില്‍

പാലക്കാട്: വാണിയംകുളത്ത് പെട്രോള്‍ പമ്പിന് തീയിടാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വാണിയംകുളം സ്വദേശികളായ പ്രശാന്ത്, രവീന്ദ്രന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്നതുമായി...

കള്ളനെന്നാരോപിച്ച് ആള്‍ക്കൂട്ട മർദനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ

കള്ളനെന്നാരോപിച്ച് ആള്‍ക്കൂട്ട മർദനം; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു, മൂന്ന് പേർ കസ്റ്റഡിയിൽ

പാലക്കാട്:കള്ളനെന്നാരോപിച്ച് ആള്‍ക്കൂട്ടം മർദിച്ചതിനെ തുടർന്ന് പാലക്കാട് വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ആണ് മരിച്ചത്. പ്രദേശവാസികളിൽ ചിലർ ചേർന്നാണ് ഇയാളെ മർദിച്ചതെന്നാണ്...

ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമി നിഗമനം

ധോണിയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയെന്ന് പ്രാഥമി നിഗമനം

പാലക്കാട്‌: ധോണിയിൽ കാർ കത്തി നശിക്കുകയും കാറിനകത്ത് ഉണ്ടായിരുന്നയാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നാല് മണിയോടെയാണ് റോഡരികിൽ കാർ കത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണയ്ക്കുകയായിരുന്നു. മുണ്ടൂർ...

മത്സരിക്കാൻ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ ,  ഇ കൃഷ്ണദാസ് എന്നിവർ ഇല്ല, പട്ടിക സംസ്ഥാന നേതൃത്വം തള്ളി

നഗരസഭയില്‍ ബിജെപിയില്‍ കസേരത്തര്‍ക്കം; സി. കൃഷ്ണകുമാറിനെതിരെ പടയൊരുക്കം

നഗരസഭയില്‍ ബിജെപിയില്‍ കസേരത്തര്‍ക്കം; സി. കൃഷ്ണകുമാറിനെതിരെ പടയൊരുക്കം നഗരസഭാ ചെയർമാൻ സ്ഥാനത്തേക്ക് സ്വന്തം ഭാര്യയെ എത്തിക്കാൻ കൃഷ്ണകുമാർ നീക്കം നടത്തുന്നതായാണ് പ്രധാന ആരോപണം നഗരസഭയുടെ ഭരണത്തലപ്പത്തെ ചൊല്ലി...

താണാവിൽ നാളെ ഗതാഗത നിയന്ത്രണം

ഒലവക്കോട് റോഡ് പണി, ഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു ഒലവക്കോട്- മലമ്പുഴ റോഡില്‍ പുതിയപാലം മുതല്‍ ഒലവക്കോട് ജങ്ഷന്‍ വരെ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ 18) രാവിലെ ഏഴ് മുതല്‍ വൈകീട്ട്...

കുടിവെള്ളം മുടങ്ങും

കുടിവെള്ളം മുടങ്ങും

പാലക്കാട് മുനിസിപ്പാലിറ്റി 19ാം വാർഡ് മുതൽ 53ാം വാർഡുവരെയും പിരായിരി പഞ്ചായത്തിൽ പൂർണ്ണമായും 19 ആം തീയതി വൈകിട്ട് 5 വരെ കുടിവെള്ളം മുടങ്ങും. മലമ്പുഴ ജല...

ലോയേഴ്‌സ് കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി: ഒരു അഭിഭാഷകന്റെ തലയ്ക്ക് ഗുരുതര പരിക്ക്

ലോയേഴ്‌സ് കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി: ഒരു അഭിഭാഷകന്റെ തലയ്ക്ക് ഗുരുതര പരിക്ക്

ലോയേഴ്‌സ് കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി: ഒരു അഭിഭാഷകന്റെ തലയ്ക്ക് ഗുരുതര പരിക്ക് പാലക്കാട്: ലോയേഴ്‌സ് കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി. പാലക്കാട് ഡിസിസി ഓഫീസില്‍ നടന്ന ലോയേഴ്‌സ് കോണ്‍ഗ്രസ്...

പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി

പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി

പാലക്കാട്: വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമമെന്ന് പരാതി. ക്യാനിൽ വാങ്ങിയ പെട്രോൾ നിലത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. വാണിയംകുളം ടൗണിലെ കെഎം പെട്രോൾ പമ്പിലാണ്...

Page 17 of 648 1 16 17 18 648