ഒറ്റപ്പാലം പാലക്കാട് റൂട്ടിൽ ക്രെയിൻ പാളത്തിൽ കുടുങ്ങി;ട്രെയിനുകൾ വൈകിയോടുന്നു
ഷൊർണൂർ ഒറ്റപ്പാലം പാലക്കാട് റൂട്ടിൽ ട്രെയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഒറ്റപ്പാലം മാന്നന്നൂരിൽ റയിൽവേ മേൽപ്പാലം നിർമാണത്തിന് കൊണ്ടുവന്ന ക്രെയിനാണ് പാളത്തിന് സമീപത്ത് പണിമുടക്കിയത്. ഘർഡിൽ ലോഡ്ജിങ്ങിന്...












