Friday, September 18, 2026

Latest News

ധോണിയിലിറങ്ങിയ  കാട്ടാനയെ കാടുകയറ്റാനുള്ള ആദ്യശ്രമം തുടങ്ങി

ധോണിയിലിറങ്ങിയ കാട്ടാനയെ കാടുകയറ്റാനുള്ള ആദ്യശ്രമം തുടങ്ങി

47 മ 189 ക കുങ്കിയാനകളെ ഉപയോഗിച്ച് മായപുരത്തിനു സമീപം ധോണി വനമേഖലയിലേക്ക് കാട്ടാനയെ കയറ്റി. ഞായർ പകൽ രണ്ടോടെയാണ് കടുകയറ്റിയത്. തിരികെയെത്താൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജീവനക്കാരെ...

വി.ബി.എ.എ നീലേശ്വരം യൂണിറ്റ് ഉദ്ഘാടനം ചെയതു.

വി.ബി.എ.എ നീലേശ്വരം യൂണിറ്റ് ഉദ്ഘാടനം ചെയതു.

വി.ബി.എ.എ നീലേശ്വരം യൂണിറ്റ് ഉദ്ഘാടനം ചെയതു. നിലേശ്വരം:വിവാഹ ബ്യൂറോ ആൻഡ് ഏജൻസ് അസോസിയേഷൻ (വി.ബി.എ. എ) നീലേശ്വരംമേഖല രൂപീകരണ സമ്മേളനം നീലേശ്വരം ജനത കലാസമിതി ഹാളിൽ വച്ച്...

കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ വേണം: ഗാന്ധിദർശൻ വേദി

കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ വേണം: ഗാന്ധിദർശൻ വേദി

ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ വേണം: ഗാന്ധിദർശൻ വേദി ശ്രീകൃഷ്ണപുരം: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി യോഗം ചേർന്നു. ശ്രീകൃഷ്ണപുരം...

ദേശീയപാതയിൽ പനയംപാടത്ത് പാത പുനർനിർമിക്കണമെന്ന് എംഎൽഎ

ദേശീയപാതയിൽ പനയംപാടത്ത് പാത പുനർനിർമിക്കണമെന്ന് എംഎൽഎ

കല്ലടിക്കോട് ദേശീയപാതയിൽ പനയംപാടം മേഖലയിലെ അപകടങ്ങൾക്ക് പള്ളിപ്പടി വരെയുള്ള ഭാഗത്തെ കൊടും വളവ് നിവർത്തി പാതപുനർ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ശാന്തകുമാരി എംഎൽഎ...

മഹിളാമോര്‍ച്ച നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

മഹിളാമോര്‍ച്ച നേതാവ് ജീവനൊടുക്കാന്‍ കാരണം ബിജെപി പ്രവര്‍ത്തകന്‍ പ്രജീവ് ആണെന്ന് ആത്മഹത്യ കുറിപ്പ്.പ്രജീവിനെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന്...

പൊട്ടിപൊളിഞ്ഞ റോഡുകൾ: തദ്ദേശ വകുപ്പ് മന്ത്രി ക്ക് പരാതി നൽകി.

പൊട്ടിപൊളിഞ്ഞ റോഡുകൾ: തദ്ദേശ വകുപ്പ് മന്ത്രി ക്ക് പരാതി നൽകി.

പാലക്കാട് :നഗരസഭയിൽ റോഡ് ടാറിങ് ഒരു മാസം പോലും നിൽക്കുന്നില്ലന്ന പരാതി തദ്ദേശവകുപ്പു മന്ത്രിക്ക് മനുഷ്യാവകാശ പ്രവർത്തകൻ റൈമൻറ് ആൻ്റണി നൽകി.. പണി ചെയ്തിട്ടുള്ള റോഡുകളിൽ വലിയ...

മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യാക്കുറിപ്പിൽ ബി.ജെ.പി നേതാവിന്റെ പേര്; മരണത്തിൽ ദുരൂഹത

മഹിളാ മോർച്ച നേതാവിന്റെ ആത്മഹത്യാക്കുറിപ്പിൽ ബി.ജെ.പി നേതാവിന്റെ പേര്; മരണത്തിൽ ദുരൂഹത

മരിച്ച നിലയില്‍ കണ്ടെത്തിയ മഹിളാമോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ദുരൂഹത. മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യ രമേഷാണ് കഴിഞ്ഞ ദിവസം (27) മരിച്ചത്. ബിജെപി നേതാവിന്റെ...

മഹിളാമോര്‍ച്ച നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

മഹിളാമോര്‍ച്ച നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പാലക്കാട്:മഹിളാമോര്‍ച്ച നേതാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണു (27) മരിച്ചത്. മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററാണ്....

നാലരവയസുകാരൻ പാമ്പ് കടിയേറ്റ് കടിയേറ്റ് മരിച്ചു

നാലരവയസുകാരൻ പാമ്പ് കടിയേറ്റ് കടിയേറ്റ് മരിച്ചു

മ നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ്...

പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു

പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു

അഞ്ചാം മൈൽ മസ്ജിദുന്നൂറിൽ പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു അഞ്ചാം മൈൽ മസ്ജിദുന്നൂറിൽ നടന്ന പെരുന്നാൾ നമസ്കാരത്തിന് പി എം ബഷീർ മാസ്റ്റർ നേതൃത്വം നൽകി ത്യാഗതിന്റെയും, സന്തോഷത്തിന്റെയും...

പാലക്കാട് മണ്ഡലം പിടിക്കാൻ കേന്ദ്രമന്ത്രിയെ ഇറക്കി ബിജെപി

പാലക്കാട് മണ്ഡലം പിടിക്കാൻ കേന്ദ്രമന്ത്രിയെ ഇറക്കി ബിജെപി

പാലക്കാട് മണ്ഡലം പിടിക്കാൻ കേന്ദ്രമ ഇറക്കി :ബിജെപി വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ പാലക്കാടിനെയും ഉൾപ്പെടുത്തി ബിജെപി ദേശീയ നേതൃത്വം. പാലക്കാട് നഗരസഭ...

ബിജെപി  താണാവ് ധോണി റോഡുപരോധിച്ചു

ബിജെപി താണാവ് ധോണി റോഡുപരോധിച്ചു

ധോണി സ്വദേശി ശിവരാമൻ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിനെത്തുടർന്ന് ഡി. എഫ്. ഒ. ഓഫീസിനുമുന്നിൽ താണാവ് ധോണി റോഡുപരോധിച്ച് ബിജെപി പ്രതിഷേധിച്ചു. പ്രതിഷേധം തുടർന്നതോടെ പോലീസ് ഇവരെ അറസ്റ്റ്...

കാർ അപകടം : പാലക്കാട് സ്വദേശികളുൾപ്പെടെ 3 വിദ്യാർത്ഥികൾ മരിച്ചു

കാർ അപകടം : പാലക്കാട് സ്വദേശികളുൾപ്പെടെ 3 വിദ്യാർത്ഥികൾ മരിച്ചു

ക 6 മ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി അനന്തു, പാലക്കാട് മേട്ടിങ്കൽ സ്വദേശി യദു കൃഷ്ണൻ,...

മോഷ്ടാക്കൾ വിലസുന്നു.  പാലക്കാട് പോലീസിന്റെ മുന്നറിയിപ്പ്.

മോഷ്ടാക്കൾ വിലസുന്നു. പാലക്കാട് പോലീസിന്റെ മുന്നറിയിപ്പ്.

മ 8 മ തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നും കള്ളന്മാർ എത്തിയതായി പോലീസിന്റെ മുന്നറിയിപ്പ്. പാലക്കാട് യാക്കരയിൽ ആറു വീടുകളിൽ ഒരേസമയം ഇന്നലെ മോഷണശ്രമം നടന്നു. ഇതിന്റെ...

കരുതൽ മേഖല ” ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻകേന്ദ്ര ഭരണകൂടം തയ്യാറാവണം… NCP

കരുതൽ മേഖല ” ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ
കേന്ദ്ര ഭരണകൂടം തയ്യാറാവണം… NCP

"കരുതൽ മേഖല " ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻകേന്ദ്ര ഭരണകൂടം തയ്യാറാവണം… NCP…….. …… ……..പാലക്കാട്,വന്യജീവി സങ്കേതങ്ങളുടെയുംദേശീയോദ്ധ്യാനങ്ങളുടെയും ഒരു കിലോമീറ്റർ കരുതൽ മേഖല വേണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ...

Page 160 of 648 1 159 160 161 648