ബിജെപിയിലെ പ്രതിസന്ധി ഒഴിയുന്നു
ബിജെപിയിലെ പ്രതിസന്ധി ഒഴിയുന്നു. നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ രാജിവെക്കില്ല. ആർഎസ്‌എസ് നേതൃത്വം ഇടപെട്ടതോടയാണ് പ്രശ്നത്തിന് പരിഹാരമായത്. പാലക്കാട്ടെ ബിജെപിയിലെ പൊട്ടിത്തെറി പരിഹരിക്കാൻ ആർഎസ്‌എസ് ഇടപെട്ടതിന് പിന്നാലെ...














