Saturday, August 15, 2026

Latest News

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും

ഒറ്റപ്പാലത്ത് മേജര്‍ രവി എൻഡിഎ സ്ഥാനാര്‍ത്ഥിയാകും ഒറ്റപ്പാലം മണ്ഡലത്തില്‍ നടനും സംവിധായകമായ മേജർ രവി എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് സൂചന. പാലക്കാട് കടമ്പഴിപ്പുറം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീ...

പട്ടാമ്പി ടൗണിലെ കൈയേറ്റം ഉടൻ ഒഴിപ്പിക്കും എ.എൽ എ

പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി

മുഹമ്മദ് മുഹ്‍സിന്‍റെ പേര് വെട്ടി, പട്ടാമ്പിയില്‍ അപ്രതീക്ഷിത നീക്കം, സാധ്യതാ സ്ഥാനാര്‍ഥി പട്ടികയില്‍ മുഹ്സിനില്ല, പട്ടാമ്പിയില്‍ നിലവിലെ സിറ്റിങ് എംഎല്‍എയായ മുഹമ്മദ് മുഹ്സിന്‍റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍...

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു

പി.കെ.ശശി ഒന്നിനുംകൊള്ളാത്തവൻ: ഇ.എൻ. സുരേഷ് ബാബു പി.കെ.ശശിയെ കടന്നാക്രമിച്ച്‌ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. പി.കെ.ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും സുരേഷ്...

ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ്  അറസ്റ്റിൽ

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു

മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു കൂനത്തറയില്‍ മദ്യലഹരിയില്‍ മകന്റെ മർദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പിതാവ് മരിച്ചു. കൂനത്തറ കാവുങ്കര വീട്ടില്‍ 63കാരനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്....

സിപിഎം വിമത കണ്‍വൻഷൻ: പി.കെ. ശശി ഉദ്ഘാടകൻ

പികെ ശശിയെ പുറത്താക്കി സിപിഎം

പികെ ശശിയെ പുറത്താക്കി സിപിഎം; നടപടി പാലക്കാട്ടെ വിമത കണ്‍വെന്‍ഷനിലെ വിമര്‍ശനത്തിന് പിന്നാലെ കണ്‍വെന്‍ഷനില്‍ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ശശി നടത്തിയത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന്...

ഇത് വിപ്ലവകാരികളുടെ കണ്‍വെൻഷൻ,CPMനെതിരെ ആഞ്ഞടിച്ച്‌ PK ശശി

ഇത് വിപ്ലവകാരികളുടെ കണ്‍വെൻഷൻ,CPMനെതിരെ ആഞ്ഞടിച്ച്‌ PK ശശി

വിപ്ലവകാരികളുടെ കണ്‍വെൻഷൻ, ഞങ്ങള്‍ ആഗ്രഹിച്ചതല്ല ഇത്': CPMനെതിരെ ആഞ്ഞടിച്ച്‌ PK ശശി സി.പി.എം ജില്ലാ നേതൃത്വത്തെ കടന്നാക്രമിച്ചുകൊണ്ട് മുതിർന്ന നേതാവ് പി.കെ. ശശിയുടെ പരസ്യ പ്രഖ്യാപനം. ആത്മാഭിമാനമുള്ള...

കൊപ്പം ജങ്ഷന് സമീപം  ലോറി ബൈക്കിലിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു

കൊപ്പം ജങ്ഷന് സമീപം ലോറി ബൈക്കിലിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു

പാലക്കാട് : കൊപ്പം ജങ്ഷന് സമീപം കാലികളുമായെത്തിയ ലോറി ബൈക്കിലിടിച്ച് റിട്ട. അധ്യാപകൻ മരിച്ചു. മുട്ടിക്കുളങ്ങര എ.യു.പി. സ്‌കൂളിലെ അധ്യാപകനായിരുന്ന മുണ്ടുർ നൊച്ചിപ്പുള്ളി കയ്യറ വീട്ടിൽ കെ.വി....

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കയ്യാങ്കളി

തൃത്താല മുൻ എംഎല്‍എ വി ടി ബല്‍റാമിനെതിരെ തൃത്താല കോണ്‍ഗ്രസില്‍ പടയൊരുക്കം.

ബല്‍റാം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ മാത്രം പ്രവർത്തിക്കുന്നയാളാണെന്നും ഏകാധിപത്യ രീതിയാണ് എന്നുമാണ് ചില നേതാക്കളുടെ ആരോപണം. ബല്‍റാമിന്റെ നടപടികളില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യേക ഗ്രൂപ്പ്...

സിപിഎം വിമത കണ്‍വൻഷൻ: പി.കെ. ശശി ഉദ്ഘാടകൻ

സിപിഎം വിമത കണ്‍വൻഷൻ: പി.കെ. ശശി ഉദ്ഘാടകൻ

സിപിഎം വിമത കണ്‍വൻഷൻ: പി.കെ. ശശി ഉദ്ഘാടകൻ വ്യാഴാഴ്ച പാലക്കാട് പാർവതി കല്യാണമണ്ഡപത്തിലാണ് സിപിഎം വിമതർ കണ്‍വൻഷൻ വിളിച്ചിരിക്കുന്നത്. സംഘാടക സമിതി ചെയർമാനും കൊഴിഞ്ഞാമ്പാറയിലെ സിപിഎം വിമത...

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ സ്ഥാനം ലഭിച്ചാല്‍ സ്വീകരിക്കും: ഗോപിനാഥ്

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാൻ സ്ഥാനം ലഭിച്ചാല്‍ സ്വീകരിക്കും: ഗോപിനാഥ്

ബോർഡ് ചെയർമാൻ സ്ഥാനം ലഭിച്ചാല്‍ സ്വീകരിക്കുമെന്ന് എ വി ഗോപിനാഥ്. ഗുരുവായൂരപ്പന്റെ ഭക്തനാണ് താനെന്നും അങ്ങനെ ഒരു അവസരം വന്നാല്‍ അത് ഭാഗ്യമായി കരുതുമെന്നും എ വി...

സ്റ്റേഡിയം സ്റ്റാൻഡിന് മുന്നിലെ  കടകൾ കത്തിനശിച്ചു.

സ്റ്റേഡിയം സ്റ്റാൻഡിന് മുന്നിലെ കടകൾ കത്തിനശിച്ചു.

പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് മുന്നിലെ കടകൾ കത്തിനശിച്ചു. വഴിയോര കടകളാണ് കത്തിയത്. ഗ്യാസ് സിലിണ്ടർ പൊട്ടി തീ പടർന്നതാണെന്ന് കരുതുന്നു. സംഭവ സമയത്ത് കടകൾ അടച്ചിട്ട നിലയിൽ...

കല്ലേക്കാട്  സംഘർഷം, ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേർക്ക് കുത്തേറ്റു.

ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ചുണ്ടായ സംഘർഷത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഒറ്റപ്പാലം സിപിഎം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ്...

ജില്ലയിലെ സിപിഎമ്മിൻ്റെ ഏഴ് സിറ്റിങ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം.

ജില്ലയിലെ സിപിഎമ്മിൻ്റെ ഏഴ് സിറ്റിങ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം.

പാലക്കാട് ജില്ലയിലെ സിപിഎമ്മിൻ്റെ ഏഴ് സിറ്റിങ് എംഎല്‍എമാര്‍ക്ക് വീണ്ടും അവസരം. നെന്മാറയില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയ കെ. ബാബുവിന് ഇളവ് നല്‍കിയപ്പോള്‍ ആലത്തൂരില്‍ രണ്ട് ടേം പൂര്‍ത്തിയായ...

സി.പി.ഐ.എം  ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

ജില്ലയിലെ സി.പി.ഐ.എം പ്രവർത്തകരുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട്, നവീകരിച്ച ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുൻ കേന്ദ്ര കമ്മിറ്റി അംഗം...

എ.വി. ഗോപിനാഥ്  ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനേക്കിയേക്കും

എ.വി. ഗോപിനാഥ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനേക്കിയേക്കും

എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായേക്കുമെന്ന് സൂചന. എ.വി. ഗോപിനാഥ്-സിപിഎം തർക്കത്തില്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി ഇടപെട്ടു. മുഖ്യമന്ത്രി നേരിട്ട് ഇടപ്പെടുകയും ഗോപിനാഥുമായി ചർച്ച നടത്തുകയും ചെയ്തു....

കോൺഗ്രസിന്‍റെ സർപ്രൈസ്; പാലക്കാട് രമേഷ് പിഷാരടി പരിഗണനയിൽ

കോൺഗ്രസിന്‍റെ സർപ്രൈസ്; പാലക്കാട് രമേഷ് പിഷാരടി പരിഗണനയിൽ

കോൺഗ്രസിന്‍റെ സർപ്രൈസ്; പാലക്കാട് രമേഷ് പിഷാരടി പരിഗണനയിൽ; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പാലക്കാട്: നിയമസഭ തെരഞ്ഞെടപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ സമ്മതം മൂളി നടനും സംവിധായകനുമായ രമേഷ് പിഷാരടി....

Page 14 of 648 1 13 14 15 648