വടക്കഞ്ചേരിയില്‍ വയോധികന് സൂര്യാഘാതമേറ്റു
വടക്കഞ്ചേരിയില്‍ വയോധികന് സൂര്യാഘാതമേറ്റു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കിഴക്കഞ്ചേരി വാല്‍ക്കുളമ്പില്‍ പാറച്ചാട്ടം ചേരിങ്കല്‍ സ്വദേശിയായ ഗംഗാധരനാണ് (70) സൂര്യാഘാതമേറ്റത്. ശക്തമായ ചൂടില്‍ യാത്ര ചെയ്യുന്നതിനിടെ കഴുത്തില്‍ വൃത്താകൃതിയില്‍...















