ബിരിയാണി വിവാദത്തിന് തുടർച്ച :പത്തിരിപ്പാലയിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം.
പത്തിരിപ്പാല ജിവിഎച്ച്‌എസ്‌എസില്‍ എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊലീസെത്തിയാണ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടത്. പരിക്കേറ്റ ഏതാനും കെ.എസ്.യു പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ പൊലീസ്...















