യാത്രക്കാര്‍ക്ക് കിടിലൻ അവസരമൊരുക്കി പാലക്കാട് റെയില്‍വേ
യാത്രക്കാര്‍ക്ക് കിടിലൻ അവസരമൊരുക്കി പാലക്കാട് റെയില്‍വേ ഡിവിഷനിലെ 85 സ്റ്റേഷനുകളിലും ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെൻ്റ് സംവിധാനം നടപ്പാക്കി ദക്ഷിണ റെയില്‍വേ. അണ്‍ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം...














