പട്ടാമ്പി റോഡിൽ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ചങ്ങരംകുളം കൊക്കൂർ മാളിയേക്കല്‍ വീട്ടില്‍ സജ്‍ന(43), ഭർതൃമാതാവ് ആയിഷ എന്നിവരാണ് മരിച്ചത്. പട്ടാമ്പി-പുലാമന്തോള്‍ പാതയിലാണ് അപകടം. അപകടത്തില്‍ ഗുരുതരമായ...















