മരിച്ചത് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിങ്ങ് തൊഴിലാളികള്‍
റെയില്‍വേ മന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ട്രാക്ക് ക്ലീനിംഗിന് നിയോഗിച്ച നാല് തൊഴിലാളികളാണ് ഷൊർണുരില്‍ ട്രെയിൻ തട്ടി മരിച്ചത്. ക്ലീനിംഗിന് നിയോഗിച്ചത് സ്പീഡ് റെയില്‍വെ ട്രാക്ക് ക്ലീനിംഗ് നടത്തുന്നവരെ...












