തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു
തരൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു തരൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ മുഖ്യമന്ത്രിയുടെ പുനരുദ്ധാരണ പദ്ധതിയില്‍ (CMLRRP) ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 17...













