വടക്കഞ്ചേരിയിൽ 36 പോലീസുകാർക്ക് കോവിഡ്
വടക്കഞ്ചേരി: വടക്കഞ്ചേരി സ്റ്റേഷനിലെ കൂടുതൽ പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷൻ അടച്ചിട്ട് അണുവിമുക്തമാക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. ഇന്നലെ വടക്കഞ്ചേരി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ...












