പത്രികകൾ നിരസിച്ചതു 179 അവശേഷിക്കുന്നത് 13,554
പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായ സാഹചര്യത്തിൽ നിരസിച്ചത് 179 നാമനിർദേശ പത്രികക ളാണെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.അവശേഷിക്കുന്നത് 13554...














