വാളയാറിൽ പാസ് നിയന്ത്രണം
ചരക്കുവാഹനങ്ങൾക്ക് നിയന്ത്രണമില്ല വാളയാർതമിഴ്‌നാട് അതിർത്തിയിൽ പൊലീസ് യാത്രാ പാസ് കർശനമാക്കിയത് ചരക്കുനീക്കത്തിനും കെഎസ്ആർടിസി ബസ് യാത്രയ്‌ക്കും തടസ്സമുണ്ടാക്കുന്നില്ല. ചരക്കുവാഹനങ്ങൾക്ക് പതിവുപോലെ അതിർത്തി കടക്കാം. കെഎസ്‌ആർടിസി ബസുകൾ എവിടേക്ക്...















