Friday, June 14, 2024

Latest Post

ജി.ബി.റോഡിലെ എ കസ് ലേറ്റർ : നഗരസഭ യോഗത്തിൽ ചൂടേറിയ ചർച്ച

മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം : അനാസ്ഥക്കെതിരെ : വ്യാപാരി വ്യവസായി കോൺഗ്രസ്സ്

മുനിസിബസ്റ്റാൻ്റിൽ പ്രതിഷേധിച്ചു.പാലക്കാട്: മുൻസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടം പുനർ നിർമ്മിക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന നഗരസഭ ഭരണാധികാരികൾക്കെതിരെ വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തിബസ്സ്റ്റാൻഡുമായി...

അബ്ദുള്ളക്കുട്ടിക്കെതിരെ അക്രമം: ബിജെ പി പ്രതിഷേധിച്ചു

അബ്ദുള്ളക്കുട്ടിക്കെതിരെ അക്രമം: ബിജെ പി പ്രതിഷേധിച്ചു

പ്രതിഷേധിച്ചുപാലക്കാട്: ബി.ജെ.പി.സംസ്ഥാന ഉപാദ്ധ്യക്ഷൻ അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമിച്ചതിൽ ബി ജെ.പി.ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.അഞ്ചു വിളക്കു പരിസരത്തു നടത്തിയ പ്രതിഷേധ സമരം സംസ്ഥാന കമ്മിറ്റിയംഗം എൻ.ശിവരാജൻ ഉദ്ഘാടനം ചെയ്തു.നേതാക്കളായ...

നഗരസഭ കാര്യാലയം ഇന്നും അടഞ്ഞുകിടന്നു.

നഗരസഭ കാര്യാലയം ഇന്നും അടഞ്ഞുകിടന്നു.

പാലക്കാട്: നഗരസഭ കാര്യാലയം ഇന്നും അടഞ്ഞുകിടന്നു. അണു നശീകരണ പ്രവർത്തനം നടക്കുന്നുണ്ട് ' തിങ്കളാഴ്ച്ച കൂടി അണു നശീകരണ പ്രവർത്തനം നടത്തിയ ശേഷം ചൊവ്വാഴ്ച്ച തുറക്കുമെന്നാണ് സൂചനജീവനക്കാരിൽ...

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യുന്നു

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യുന്നു

വാളയാര്‍ പീഡനം: പെണ്‍കുട്ടികളുടെ മാതാവ് സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്യുന്നു പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തില്‍ മരിച്ച ദലിത് പെണ്‍കുട്ടികളുടെ മാതാവ് നീതി തേടി സെക്രട്ടേറിയറ്റിനു മുമ്പില്‍...

എയ്ഡഡ് ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് ശമ്പളം വൈകിക്കുന്നു: എ.എച്ച്.എസ്. ടി.എ

എയ്ഡഡ് ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് അകാരണമായി ശമ്പളം വൈകിക്കുന്നു: എ.എച്ച്.എസ്. ടി.എപാലക്കാട്:മേഖല ഡപ്യൂട്ടി ഡയറക്ടറുടെ മേലൊപ്പ് ഇല്ല എന്ന കാരണം പറഞ്ഞ് സംസ്ഥാനത്തെ ഭൂരിഭാഗം ട്രഷറികളും എയ്ഡഡ്...

യൂത്ത്കോൺഗ്രസ് ഐക്യദാർഢ്യ പദയാത്ര  നടത്തി

യൂത്ത്കോൺഗ്രസ് ഐക്യദാർഢ്യ പദയാത്ര  നടത്തി

യൂത്ത്കോൺഗ്രസ്സംസ്ഥാനകമ്മിറ്റിനടത്തുന്ന സ്വാഭിമാനയാത്ര ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യൂത്ത്കോൺഗ്രസ്‌ പാലക്കാട്‌ജില്ലാ കമ്മിറ്റി നടത്തുന്നഐക്യദാർഢ്യ പദയാത്ര ഇന്ന് 3 മണിക്ക് ഗാന്ധിജിയുടെ പാദസ്പർശനമേറ്റ മലമ്പുഴ ശബരി ആശ്രമത്തിൽ നിന്നും പാലക്കാട്‌ രക്തസാക്ഷി മണ്ഡപം...

കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു

കോവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു

ഹോമിയോ മരുന്ന് വിതരണംകോവിഡ് കാലഘട്ടത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി അകത്തേത്തറയിൽ ഹോമിയോപ്പതി ഗുളികകളുടെ വിതരണം ജില്ല ഹോമിയോ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മെമ്പർ (HMC) കെ.ശിവരാജേഷ്‌ നിർവഹിക്കുന്നു....

കൊട്ടേക്കാട് തെരുവു നായ ശല്യം

കൊട്ടേക്കാട് തെരുവു നായ ശല്യംകൊട്ടേക്കാട്: തെരുവു നായ ശല്യം രൂക്ഷമായ കൊട്ടേക്കാട്ടിലും പരിസര പ്രദേശങ്ങളിലെയും നാട്ടുകാർ ബുദ്ധിമുട്ടുന്നു .കൊട്ടേക്കാട്, പടലിക്കാട്, എണ്ണപ്പാടം, വടക്കേത്തറ, തെക്കേത്തറ, ആനപ്പാറ, മടത്തിൽ...

മാസ്ക് ധരിക്കാത്ത 162 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് രണ്ട് കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 08) വൈകിട്ട് 7...

എല്‍.ബി.എസില്‍ കോഴ്സ്്പ്രവേശനം

എല്‍.ബി.എസില്‍ കോഴ്സ്് പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍ ആറുമാസത്തെ ഡി.സി.എ(എസ്), ഒരു വര്‍ഷത്തെ  ഡി.സി.എ, നാലു മാസത്തെ ഡാറ്റാ എന്‍ട്രി ആന്‍ഡ്...

സുഭിക്ഷ കേരളം  നാട്ടു ചന്ത  ഉദ്ഘാടനം

സുഭിക്ഷ കേരളം  നാട്ടു ചന്ത  ഉദഘാടനം കാർഷിക കുടുംബശ്രീ ഉത്പന്ന വിപണന കേന്ദ്രംആരംഭിച്ചു.  പല്ലശ്ശന ഗ്രാമപഞ്ചായത്തിന്റെയും കർഷകരുടെയും ചിരകാല  സ്വപ്നമായ നാട്ടുചന്ത എന്ന ആശയമാണ് ഇതോടെ യാഥാർഥ്യമായത്....

തദ്ദേശ പുനരുദ്ധാരണ പദ്ധതിയിൽ പ്രാദേശിക റോഡുകൾ ഉദ്ഘാടനം ചെയ്തു

തദ്ദേശ പുനരുദ്ധാരണ പദ്ധതിയിൽ പ്രാദേശിക റോഡുകൾ ഉദ്ഘാടനം ചെയ്തു

തദ്ദേശ പുനരുദ്ധാരണ പദ്ധതിയിൽ പണി പൂർത്തിയാക്കിയപ്രാദേശിക റോഡുകൾ ഉദ്ഘാടനം ചെയ്തുകരിമ്പ:മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണ പദ്ധതിയിൽകരിമ്പ പഞ്ചായത്തിലെ മൂന്നാം വാർഡിലും ഒമ്പതാം വാർഡിലുംപൂർത്തിയാക്കിയവാക്കോട്- അംഗൻവാടി റോഡ്,വാക്കോട്-മണ്ണാത്തിപ്പാററോഡ് ഉദ്ഘാടനം എംഎൽഎ...

വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധന തുടങ്ങി

വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധന തുടങ്ങി

വോട്ടിംഗ യന്ത്രങ്ങളുടെ കാര്യക്ഷമത പരിശോധന തുടങ്ങിപാലക്കാട്: ആസന്നമായിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള വോട്ടിംങ്ങ് യന്ത്രം പാലക്കാട് ആര്‍ഡിഒ ഓഫീസില്‍ എത്തി. ഹൈദ്രാബാദ് ഇ സി ഐ എല്‍...

പാലക്കാട് കയാക്കിങ് സാധ്യത പഠനം

പാലക്കാട് കയാക്കിങ് സാധ്യത പഠനം

പാലക്കാട്: ജില്ലയിൽ ടൂറിസം ഉൽപന്നങ്ങൾ വർധിപ്പിക്കുക, ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുക ആരോഗ്യം നിലനിർത്തുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടുകൊണ്ട് പാലക്കാട് ജില്ലയിലെ വിവിധ ജലാശയങ്ങളിലേ വിനോദ സഞ്ചാര സാധ്യതകൾ മനസ്സിലാക്കി...

ഇന്ന് 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയിൽ ഇന്ന് 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 407 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(ഒക്ടോബർ 8) 285 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

Page 549 of 561 1 548 549 550 561