Thursday, August 20, 2026

Latest Post

യുവജനങ്ങൾക്കും പുതുമുഖങ്ങൾക്കും പ്രാതിനിധ്യം വേണം:യൂത്ത്​ കോ​ൺഗ്രസ്

വി​വാ​ദ​മാ​യ​പ്പോ​ൾ പ്രമേയം നി​ഷേ​ധിച്ച് യൂത്ത് കോൺഗ്രസ്

പാ​ല​ക്കാ​ട്​:സം​സ്ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ റി​ജി​ൻ മാ​ക്കു​റ്റി അ​വ​ത​രി​പ്പി​ച്ച ​പ്ര​മേ​യം വി​വാ​ദ​മാ​യ​തോ​ടെ നി​ഷേ​ധ​വു​മാ​യി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഷാ​ഫി പ​റ​മ്പി​ൽ രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സി​െൻറ ന​യ​സ​മീ​പ​ന​ങ്ങ​ളി​ൽ സ​മൂ​ല​മാ​റ്റം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്​ പ്ര​മേ​യം. നേ​തൃ​ത്വ​ത്തി​െൻറ...

ബാലസൗഹൃദ പദ്ധതിക്ക് കഞ്ചിക്കോട് തുടക്കമായി

കുട്ടികള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം -മന്ത്രി കെ.കെ.

കുട്ടികള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം -മന്ത്രി കെ.കെ. ശൈലജകഞ്ചിക്കോട്: കുട്ടികൾക്ക്​ അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കുക സമൂഹത്തിൻെറ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ.കെ. ശൈലജ. ബാലാവകാശ...

റേഷൻ: ആധാർ പരിശോധനക്ക്​ കാർഡ്​ അംഗത്തി​െൻറ അനുമതി വേണം

സി.ഐ.ടി.യു റിലയൻസ് സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തി

പാലക്കാട്: കാർഷിക മേഖല കോർപറേറ്റ് വത്​കരിക്കുന്നതിനെതിരെ സി.ഐ.ടി.യു പാലക്കാട് ഡിവിഷൻ റിലയൻസ് സ്ഥാപനങ്ങളിലേക്ക് മാർച്ച് നടത്തി. റിലയൻസ് മുന്നിൽ നടന്ന ധർണ സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി...

സി.അഭയയുടെ പോരാളികൾ വാളയാർ അമ്മയോടൊപ്പം

സി.അഭയയുടെ പോരാളികൾ വാളയാർ അമ്മയോടൊപ്പം

സി.അഭയയുടെ പോരാളികൾ വാളയാർ അമ്മയോടൊപ്പം - ഐക്യദാർഢ്യസദസ്സ്2021 ജനു.4 വൈകിട്ട് 3ന്എറണാകുളം - കച്ചേരിപ്പടി - ഗാന്ധി സ്ക്വയറിൽ ജോമോൻ പുത്തൻപുരക്കൽ ഉത്ഘാടനം ചെയ്യുന്നു . രാജു...

നിര്യാതനായി

നിര്യാതനായി

പാലക്കാട്. മണ്ണാർക്കാട് അലനല്ലൂരിൽ താമസിക്കും ചെട്ടിയാൻതൊടി കുഞ്ഞയമ്മു എന്ന വാപ്പു. മകൻ അയമു ഹാജി( 65) മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് മരണപ്പെട്ടു അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു...

അടിച്ചമർത്തലിനെതിരെ നടക്കുന്ന മുന്നേറ്റമാണ് കർഷക പ്രക്ഷോഭമെന്ന് PK സുധാകരൻ

രാജ്യത്ത് നടക്കുന്ന അടിച്ചമർത്തലിനെതിരെ നടക്കുന്ന മുന്നേറ്റമാണ് കർഷക പ്രക്ഷോഭമെന്ന് കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം PK സുധാകരൻ ' കരിനിയമങ്ങളിലൂടെ അടിച്ചമർത്താൻ കഴിയില്ലെന്ന ജനാധിപത്യ വിശ്വാസം...

അറുപതുകാരിയായ വീട്ടമ്മക്കും പെൺമക്കൾക്കും തട്ടിപ്പുകാരുടെ ഭീക്ഷണി .

അറുപതുകാരിയായ വീട്ടമ്മക്കും പെൺമക്കൾക്കും തട്ടിപ്പുകാരുടെ ഭീക്ഷണി .

അറുപതുകാരിയായ വീട്ടമ്മക്കും പെൺമക്കൾക്കും തട്ടിപ്പുകാരുടെ ഭീക്ഷണി .പാലക്കാട്: വീടു വാങ്ങാനെത്തിയവർ തങ്ങളുടെ സാമ്പത്തീക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി - കള്ളം പറഞ്ഞു് വിശ്വസിപ്പിച്ച് - സ്വാകാര്യബാങ്കിൽ പണയം വെച്ച...

ആണ്ടിയപ്പു  ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്  കോൺഗ്രസ്സ്

ആണ്ടിയപ്പു ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന് കോൺഗ്രസ്സ്

പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാവശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡണ്ടും DCC ജനറൽ സെക്രട്ടറിയുമായ ആണ്ടിയപ്പു നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന് കാവശ്ശേരി കോൺഗ്രസ്സ് ബ്ലോക്ക്...

ഇന്ത്യാ രാജ്യത്തെ ” ബനാന റിപ്പബ്ളിക്ക് ആക്കി മാറ്റുവാൻ അനുവദിക്കില്ല… PT ജോൺ –

ഇന്ത്യാ രാജ്യത്തെ ” ബനാന റിപ്പബ്ളിക്ക് ആക്കി മാറ്റുവാൻ അനുവദിക്കില്ല… PT ജോൺ –

പാലക്കാട്. ഇന്ത്യാ രാജ്യത്തെ… " ബനാന റിപ്പബ്ലിക് " ആക്കുവാൻ അനുവദിക്കില്ലെന്നും… ഡെൽഹിയിൽ സമരം ചെയ്ത് വരുന്നകർഷകരുടെ ആവശ്യം അംഗീകരിച്ചിട്ടില്ലെങ്കിൽ ജനുവരി 26.. " കാർഷിക റിപ്പബ്ലിക്ക്...

ആർഎസ്എസ് കലാപത്തിന് കോപ്പ്കൂട്ടുന്നു എസ്.ഡി.പി.ഐ

ആർഎസ്എസ് കലാപത്തിന് കോപ്പ്കൂട്ടുന്നു എസ്.ഡി.പി.ഐ

കപ്പൂർ കാഞ്ഞിരത്താണിയിൽ RSS പ്രവർത്തകൻ്റെ വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ചസംഭവത്തിൽ പ്രതിഷേധിച്ചു SDPl കപ്പൂർ മേഖലാ കമ്മിറ്റി കപ്പൂർ സിറ്റിയിൽ നടത്തിയ പ്രതിഷേധ പ്രകടനം *:...

രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

രമ്യ ഹരിദാസ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എംപിയുമായ രമ്യ ഹരിദാസിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ കോ ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് തുടരവെയാണ് ദേശീയ...

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

ഇന്ന് 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 258 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 4) 135 പേര്‍ക്ക് കോവിഡ് 19...

ബാലസൗഹൃദ പദ്ധതിക്ക് കഞ്ചിക്കോട് തുടക്കമായി

ബാലസൗഹൃദ പദ്ധതിക്ക് കഞ്ചിക്കോട് തുടക്കമായി

കുട്ടികള്‍ക്ക് അന്തസ്സുള്ള ജീവിതം ഉറപ്പാക്കേണ്ടത്  സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ ബാലസൗഹൃദ പദ്ധതിക്ക് കഞ്ചിക്കോട് തുടക്കമായികുട്ടികള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം ഒരുക്കുക  സമൂഹത്തിന്റെ...

ഇന്ത്യാ രാജ്യത്തെ ” ബനാന റിപ്പബ്ളിക്ക് ആക്കി മാറ്റുവാൻ അനുവദിക്കില്ല… PT ജോൺ

ഇന്ത്യാ രാജ്യത്തെ ” ബനാന റിപ്പബ്ളിക്ക് ആക്കി മാറ്റുവാൻ അനുവദിക്കില്ല… PT ജോൺ

..ഇന്ത്യാ രാജ്യത്തെ " ബനാന റിപ്പബ്ളിക്ക്ആക്കി മാറ്റുവാൻ അനുവദിക്കില്ല... PT ജോൺ - ഇന്ത്യാ രാജ്യത്തെ... " ബനാന റിപ്പബ്ലിക്" ആക്കുവാൻ അനുവദിക്കില്ലെന്നും...   ഡെൽഹിയിൽ സമരം ചെയ്ത്വരുന്നകർഷകരുടെ ആവശ്യം...

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം

പാലക്കാട് കാഞ്ഞിരത്താണിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം (കപ്പൂര്‍)പാലക്കാട്: പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ ബോംബ് സ്‌ഫോടനം. പരക്കാട്ട് വീട്ടില്‍ വിനോദിന്റെ(38) വീട്ടിലാണ്...

Page 538 of 648 1 537 538 539 648