സ്പോടനത്തിെൻറ ഭാഗമായി കാഞ്ഞിരത്താണിയില്‍ പ്രതിഷേധ പ്രകടനം നടത്തി.
ആനക്കര: കാഞ്ഞിരത്താണി പ്രദേശങ്ങളിൽ ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്ന സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കാഞ്ഞിരത്താണിയിൽ യു.ഡി.എഫ് പ്രകടനം നടത്തി. എം.വി. നിസാർ അധ്യക്ഷത വഹിച്ചു. പി....












