Friday, June 14, 2024

Latest Post

അട്ടപ്പാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു; പ്രതി അറസ്റ്റില്‍

അട്ടപ്പാടിയില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു; പ്രതി അറസ്റ്റില്‍

അട്ടപ്പാടി ചാവടിയൂരിൽ ആദിവാസിവീട്ടമ്മ ചെമ്മണ്ണൂർ സ്വദേശിനി ലക്ഷ്മി (42) കൊല്ലപ്പെട്ട സംഭവത്തിൽ ഇവർക്കൊപ്പം താമസിച്ചിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളമല സ്വദേശി സലിൻ ജോസഫാണ് (51) അറസ്റ്റിലായത്....

മോയൻസ് : വിജിലൻസ് അന്വേഷിക്കണം യുവജനതാദൾ

മോയൻസ് : വിജിലൻസ് അന്വേഷിക്കണം യുവജനതാദൾ

മോയൻ ഗേൾസ് സ്കൂളിലെ ഡിജിറ്റലൈസേഷൻ ക്രമക്കേട് വിജിലൻസ് അന്വേഷിക്കണമെന്ന് യുവജനതാദൾ ആവശ്യപ്പെട്ടു സ്കൂളിനു മുന്നിൽ ധർണ സമരം നടത്തി. ധർണാ സമരം ജനതാദൾ-എസ് ജില്ലാ പ്രസിഡൻറ് കെ...

ജീസസ് ഫ്രട്ടേണിറ്റി  ജില്ലാ ജയിലിലെ വനിത അന്തേവാസികൾക്ക് പുതു വസ്ത്രം നൽകി

ജീസസ് ഫ്രട്ടേണിറ്റി ജില്ലാ ജയിലിലെ വനിത അന്തേവാസികൾക്ക് പുതു വസ്ത്രം നൽകി

മലമ്പുഴ: ജീസസ് ഫ്രട്ടേണിറ്റി പാലക്കാട് ജില്ലാ ജയിലിലെ വനിത അന്തേവാസികൾക്ക് പുതു വസ്ത്രം നൽകി.പ്രവർത്തകർജയിലിലെത്തി യാ ണ് വസ്ത്രങ്ങൾ നൽകിയത്.അസി. സൂപ്രണ്ട് മിനിമോൾ ഏറ്റുവാങ്ങി.നിലവിൽ 8 വനിത...

മദ്യനിരോധന സമിതി കളക്ട്രേറ്റ് ധര്‍ണ നടത്തി

മദ്യനിരോധന സമിതി കളക്ട്രേറ്റ് ധര്‍ണ നടത്തി

മദ്യനിരോധന സമിതി കളക്ട്രേറ്റ് ധര്‍ണ നടത്തിപാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസികോളനിയില്‍ മദ്യദുരന്തത്തിനിടയാക്കിയവരെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍...

കെ.എസ്.യു. : രണ്ടര ഏക്കർ നെൽകൃഷിയുടെ കൊയ്ത്തുത്സവം നാളെ

കെ.എസ്.യു. : രണ്ടര ഏക്കർ നെൽകൃഷിയുടെ കൊയ്ത്തുത്സവം നാളെ

പാലക്കാട് ജില്ലാ കെ.എസ്.യു. കമ്മിറ്റിയുടെ രണ്ടര ഏക്കർ നെൽകൃഷിയുടെ കൊയ്ത്തുത്സവം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക്.ആലത്തൂർ MP Ramya Haridas ഉദ്ഘാടനം ചെയ്യും.

നെല്ലിക്കുറുശി കുതിരവഴിപ്പാലം യാഥാര്‍ഥ്യമാകുന്നു

നെല്ലിക്കുറുശി കുതിരവഴിപ്പാലം യാഥാര്‍ഥ്യമാകുന്നു ഒറ്റപ്പാലംനെല്ലിക്കുറുശി കുതിരവഴിപ്പാലത്തി​ന്റെ പ്രവൃത്തി ഉദ്ഘാടനം 28ന് രാവിലെ 11ന് പി ഉണ്ണി എംഎൽഎ നിർവഹിക്കും. ഒറ്റപ്പാലം നഗരസഭയെയും ലെക്കിടി പേരൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ്...

കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തം; മരിച്ചയാളെ തിരിച്ചറിഞ്ഞുലോറി ക്ലീനര്‍ കുമാരനാണ് മരിച്ചത്. ലോറിയില്‍ വച്ച് ഭക്ഷണം പാകംചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട്: കൊടുവായൂരില്‍ ലോറിയില്‍ തീപിടുത്തത്തെ തുടര്‍ന്ന്...

പു​തു​ന​ഗ​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തിച്ചു

പു​തു​ന​ഗ​രം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തിച്ചു

​ പാലക്കാട്,റി​യാ​ദ്: ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ റി​യാ​ദി​ൽ ക​ണ്ടെ​ത്തി​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി വി​നു​കു​മാ​റി​െൻറ (32) മൃ​ത​ദേ​ഹം കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന്​ നാ​ട്ടി​ലെ​ത്തി​ച്ചു....

മണ്ണാർക്കാട് ബൈപാസിന് ഒരുങ്ങുന്നു

മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കു​ന്ന​തിന് നി​ർ​ദി​ഷ്ട മി​നി ബൈ​പാ​സ് നി​ർ​മാ​ണ​ത്തി​നു പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. മി​നി ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ന​ഗ​ര​ത്തി​ൽ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള...

കരിമ്പ  ജ​ന​കീ​യ ഹോ​ട്ട​ലി​നു​മു​ന്നി​ൽ ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യം

കരിമ്പ ജ​ന​കീ​യ ഹോ​ട്ട​ലി​നു​മു​ന്നി​ൽ ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യം

ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്തും ക​രി​ന്പ പ​ഞ്ചാ​യ​ത്ത് കോ​ന്പൗ​ണ്ടി​ലെ ജ​ന​കീ​യ ഹോ​ട്ട​ലി​നു​മു​ന്നി​ൽ ലോ​ഡു​ക​ണ​ക്കി​ന് മാ​ലി​ന്യം കു​ന്നു​കൂ​ടി. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പോ​ലു​ള്ള സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ നി​ല​നി​ല്ക്കു​ന്പോ​ഴാ​ണ് നി​ര​വ​ധി​യാ​ളു​ക​ൾ ദി​നം​പ്ര​തി ക​യ​റി​യി​റ​ങ്ങു​ന്ന...

ശീതകാല പച്ചക്കറി കൃഷിയുടെ വ്യാപനത്തിന് ഒരു ലക്ഷം തൈകൾ

ശീതകാല പച്ചക്കറി കൃഷിയുടെ വ്യാപനത്തിന് ഒരു ലക്ഷം തൈകൾ

സുഭിക്ഷ കേരളം.ശീതകാല പച്ചക്കറി കൃഷിയുടെ വ്യാപനത്തിന് ഒരു ലക്ഷം തൈകൾ.വിഡിപി കാർഷിക നഴ്‌സറിയിൽ വിതരണ ഉദ്ഘാടനം നടത്തി.  കരിമ്പ ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം...

മാസ്ക് ധരിക്കാത്ത 199 പേർക്കെതിരെ കേസ്

ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് 8 കേസ് കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (ഒക്ടോബർ 21) വൈകിട്ട് 6.30...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് എസ്‌ ഐ വി.കെ അബ്ദുള്‍ നജീബ് അര്‍ഹനായി

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് എസ്‌ ഐ വി.കെ അബ്ദുള്‍ നജീബ് അര്‍ഹനായി

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന്എസ്‌ ഐ വി.കെ അബ്ദുള്‍ നജീബ് അര്‍ഹനായി മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ വി.കെ അബ്ദുള്‍ നജീബ്...

സവർണ സംവരണം: ഇടതുസർക്കാർ ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നു

സവർണ സംവരണം: ഇടതുസർക്കാർ ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നു

സവർണ സംവരണം:ഇടതുസർക്കാർആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നു പിണറായി സർക്കാറിന്റെ സവർണ സംവരണ നയത്തെ ചോദ്യം ചെയ്യുക എന്നാവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടിപാലക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി തെരുവ്...

നീറ്റ് പരീക്ഷ വിജയിക്ക് ലാപ്ടോപ്പ് നൽകി

നീറ്റ് പരീക്ഷ വിജയിക്ക് ലാപ്ടോപ്പ് നൽകി

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ലുലു മോൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി ഘടകത്തിൻ്റെ ലാപ്ടോപ്പ് സമ്മാനം.! പാലക്കാട് കൊല്ലംകോട്,നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ ഇരുപത്തിരണ്ടാം...

മയക്കുമരുന്നുമായി ഒലവക്കോട് യുവാവ് പിടിയിൽ

മയക്കുമരുന്നുമായി ഒലവക്കോട് യുവാവ് പിടിയിൽ

മയക്കുമരുന്നുമായി ഒലവക്കോട് യുവാവ് പിടിയിൽ . പാലക്കാട്: സിന്തറ്റിക് വിഭാഗത്തിൽ ഉൾപ്പെട്ട മാരക മയക്കുമരുന്നുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ടൗൺ നോർത്ത് പോലീസും...

Page 535 of 561 1 534 535 536 561