ജസ്നയുടെ തിരോധാനം; സംഘപരിവാര്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നു- പോപ്പുലര്‍ ഫ്രണ്ട്
ജസ്നയുടെ തിരോധാനം; ലൗജിഹാദ് പ്രയോഗം ഉയര്‍ത്തി സംഘപരിവാര്‍ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നു- പോപ്പുലര്‍ ഫ്രണ്ട് കോടതികള്‍ പോലും തള്ളിക്കളഞ്ഞ സംഘപരിവാര്‍ സൃഷ്ടിയായ ലൗജിഹാദ് പ്രയോഗം വീണ്ടും ഉയര്‍ത്തിക്കാട്ടിയാണ്...












