കുഴൽമന്ദം കാലിച്ചന്ത പ്രവർത്തനമാരംഭിച്ചു
കുഴൽമന്ദം കാലിച്ചന്ത പ്രവർത്തനമാരം പാലക്കാട്: മാസങ്ങൾ അടച്ചിട്ട കുഴൽമന്ദം കാലിച്ചന്ത തുറന്ന് പ്രവർത്തിച്ചത് കച്ചവടക്കാർക്കും അനുബന്ധ മേഖലയിലുള്ളവർക്കും ഏറെ ആശ്വാസകരമായി. അതേസമയം ചന്തയുടെ പ്രവർത്തനം നിയമാനുസരണമല്ലെന്നാണ് പഞ്ചായത്ത്...














