വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ.
വടക്കഞ്ചേരി – -മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ. അവസാനവട്ട ടാറിങ്, ഡിവൈഡർ നിർമാണം, അഴുക്കുചാൽ നിർമാണം എന്നിവ പുരോഗമിക്കുന്നു. ഇതുകൂടി പൂർത്തിയായാൽ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ...














