ജില്ലാ ആശുപത്രി :പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന്
പാലക്കാട്ജില്ലാ ആശുപത്രിയിലെ സ്ഥല ദൗർലഭ്യത്തിന് പരിഹാരമായി പുതിയ കെട്ടിടം വരുന്നു. കെട്ടിടത്തിനായി കിഫ്ബിയിൽനിന്ന് 72.36 കോടി രൂപയാണ് അനുവദിച്ചത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം വ്യാഴാഴ്ച വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി...













