Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ ജയിലിലെ ചുമരുകളിൽ നിറങ്ങൾ ചാലിച്ചു ആറാടി. ജയിൽ വർണ്ണശബളമായി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ജില്ലാ ജയിലിലെ ചുമരുകളിൽ നിറങ്ങൾ ചാലിച്ചു ആറാടി. ജയിൽ വർണ്ണശബളമായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജില്ലാ ജയിലിലെ ചുമരുകളിൽ നിറങ്ങൾ ചാലിച്ചു ആറാടി. ജയിൽ വർണ്ണശബളമായി.
പാലക്കാട് ജില്ലാ ജയിലിലെ ചിത്രമതിൽ പരിപാടി ശ്രീ മുരളി തുമ്മാരുകുടി ” നേത്രോൻമീലനം ” (മിഴി തുറക്കൽ ) ചെയ്തു. ചിത്രകാരൻ എഴുതിയ അമ്മയും കുഞ്ഞും ചിത്രത്തിൽ കണ്ണുകൾ വരച്ചു ചേർത്തായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്.
കേരള ഗ്രാമ വികസന സാനിറ്റൈസേഷൻ സാരഥി ചേരാസ് രവി ദാസിന്റെ നേതൃത്വത്തിൽ പത്തോളം പ്രൊഫഷണൽ ചിത്രകാരൻമാരും 25 ൽ അധികം ചിത്രകലാ വിദ്യാർത്ഥികളും ജയിൽ ചുമരുകൾ കാൻവാസാക്കി.
സൂപ്രണ്ട് അനിൽകുമാർ കെ സ്വാഗതമോതിയ പരിപാടിയിൽ രവിദാസ് പദ്ധതി വിശദീകരിച്ചു. ജില്ലാ കൃഷി ഓഫീസർ സുരേഷ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബു എന്നിവർ സംസാരിച്ചു
ചരിത്രാതീത കാലം മുതൽ മനുഷ്യരാശി ചിത്രകലയിൽ ആകൃഷ്ടരായിരുന്നു എന്ന് ഗുഹാചിത്രങ്ങൾ നമ്മുക്ക് കാണിച് തരുന്നുണ്ട് എന്നും ചിത്രങ്ങൾ മന: പരിവർത്തന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്നും മുരളി തുമ്മാരുകുടി കൂട്ടി ചേർത്തു.
താൻ രചിച്ച 5 പുസ്തകങ്ങൾ ജയിൽ ലൈബ്രറിയിലേക്ക് നൽകി

Previous Post

ഫ്രറ്റേണിറ്റി പാലക്കാടിന് പുതിയ ഭാരവാഹികൾ

Next Post

ലക്കിടി കിൻഫ്ര പ്രതിരോധ പാർക്ക് : മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

Palakkad News

Palakkad News

Next Post
ലക്കിടി കിൻഫ്ര പ്രതിരോധ പാർക്ക് : മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

ലക്കിടി കിൻഫ്ര പ്രതിരോധ പാർക്ക് : മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News