Friday, June 14, 2024

Latest Post

മാലിന്യം നിറഞ്ഞ് മാതാകോവില്‍ പരിസരം

മാലിന്യം നിറഞ്ഞ് മാതാകോവില്‍ പരിസരം

മാലിന്യം നിറഞ്ഞ് മാതാകോവില്‍ പരിസരംപാലക്കാട്: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മാതാകോവില്‍ പരിസരം മാലിന്യം നിറഞ്ഞ് ചീഞ്ഞ് നാറുന്നു. തെരഞ്ഞെടുപ്പ് തിരിക്കിലായതിനാല്‍ പൊതുപ്രവര്‍ത്തകരോ നഗരസഭയുടെ ആരോഗ്യവകുപ്പോ തിരിഞ്ഞു...

നാട്ടുകൽ മു​ത​ൽ താ​ണാ​വ് വരെ ദേശീയ പാത : പാലം പണി വൈകും

നാട്ടുകൽ മു​ത​ൽ താ​ണാ​വ് വരെ ദേശീയ പാത : പാലം പണി വൈകും

ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണ​ത്തി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് കാ​ര​ണം പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം നീ​ണ്ടു പോ​കാ​ൻ സാ​ധ്യ​ത. പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ നാ​ട്ടു​കൽ മു​ത​ൽ താ​ണാ​വ് വ​രെ ന​ട​ക്കു​ന്ന...

പാലക്കാട് –-പൊള്ളാച്ചി – -ചെന്നൈ ട്രെയിൻ സർവീസ്‌ തുടങ്ങി

പാലക്കാട് –-പൊള്ളാച്ചി – -ചെന്നൈ ട്രെയിൻ സർവീസ്‌ തുടങ്ങി

പാലക്കാട് –-പൊള്ളാച്ചി – -ചെന്നൈ ട്രെയിൻ സർവീസ്‌ തുടങ്ങി  കൊല്ലങ്കോട്കോവിഡ്‌ വ്യാപനത്തെത്തുടർന്ന് നിർത്തിയ ചെന്നൈ സെൻട്രൽ–- പാലക്കാട് ട്രെയിൻ സർവീസ്‌ ആരംഭിച്ചു. ഇത്തവണയും കൊല്ലങ്കോട്ടിൽ സ്റ്റോപ്പ് അനുവദിച്ചില്ല....

ഇഡി യെ ആർഎസ്എസിന് വേണ്ടി ദുരുപയോഗം ചെയ്യുന്നത് അപലപനീയം

പ്രതിഷേധം ഒറ്റപ്പാലത്ത് ഇന്ന്

പ്രതിഷേധം ഒറ്റപ്പാലത്ത് ഇന്ന് ED ആർ എസ് എസ്സിന്റെ ചട്ടുകമാവരുത് 11/12/2020 വെള്ളി 4.30PM നു പാലക്കാട് ജില്ലാതല പ്രധിഷേധം ഒറ്റപ്പാലത്ത് . പാലക്കാട്. കേന്ദ്രസർക്കാർ എടുത്തു...

ജില്ലയിൽ പോളിംഗ് 17.34%

ജില്ലയിൽ പോളിംഗ് 77.98%

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 77.98% (രാത്രി എട്ട് വരെ) തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1822748 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്....

പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നിരീക്ഷണം

പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നിരീക്ഷണം

ജില്ലയിലെ പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വോട്ടെടുപ്പു നടന്നത് വെബ്കാസ്റ്റിങ് നിരീക്ഷണത്തിലൂടെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 89 പ്രശ്‌നസാധ്യതാ - മാവോയിസ്റ്റ് സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നിരീക്ഷണത്തിലൂടെയാണ് വോട്ടെടുപ്പു...

ഇന്ന് 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 263 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 10) 212 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

ജില്ലയിൽ പോളിംഗ് 17.34%

ജില്ലയിൽ പോളിംഗ് 77.51%

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 77.51% (വൈകീട്ട് 6.00) തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1811663 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ...

ജില്ലയിൽ പോളിംഗ് 17.34%

ജില്ലയിൽ പോളിംഗ് 76.13%

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 76.13% (വൈകീട്ട് 5.00) തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1779407 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 72.58%

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 72.58% (വൈകീട്ട് 4.00) തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1696578 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ...

ജില്ലയിൽ പോളിംഗ് 17.34%

ജില്ലയിൽ പോളിംഗ് 66.96%

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 66.96% (വൈകീട്ട് 3.00) തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1565146 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ...

ജില്ലയിൽ പോളിംഗ് 17.34%

ജില്ലയിൽ പോളിംഗ് 59.3%

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 59.3% (ഉച്ചയ്ക്ക് 2.00) തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1386198 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ...

ജില്ലയിൽ പോളിംഗ് 53.39%

ജില്ലയിൽ പോളിംഗ് 53.39%

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 53.39% (ഉച്ചയ്ക്ക് 1.00) തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1248009 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ...

ജില്ലയിൽ പോളിംഗ് 34.03%

ജില്ലയിൽ പോളിംഗ് 44.62%

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പോളിംഗ് 44.62% (ഉച്ചയ്ക്ക് 12.00) തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയിൽ നിലവിൽ 1039507 പേർ വോട്ട് രേഖപ്പെടുത്തി. ആകെ 2337412 വോട്ടർമാരാണ് ജില്ലയിലുള്ളത്. പുരുഷ...

ഷോറൂമിൽ നിന്ന്​ വിലകൂടിയ ബൈക്ക് മോഷണം പോയി

വാളയാറിൽ വൻ കഞ്ചാവ് വേട്ട: നാ​ലു​പേ​ർ പി​ടി​യി​ൽ

:കൊ​ച്ചി​യി​ലേ​ക്ക് പ​ച്ച​ക്ക​റി വ​ണ്ടി​യി​ൽ കൊ​ണ്ടു​വ​ന്ന ര​ണ്ടു​കോ​ടി രൂ​പ​യു​ടെ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​ട്ടാ​ന്പി തി​രു​വേ​ഗ​പ്പു​റ ചെ​ന്പ്ര​ദേ​ശം ക​ള​ത്തും​പ​ടി വീ​ട്ടി​ൽ വി​ജേ​ഷ് (31),...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി

പാലക്കാട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ മൂന്നാമത് എത്തിച്ച യന്ത്രവും പാലക്കാട്: സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിൽ യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകുന്നു. ഇവിടെ മൂന്നാമത് എത്തിച്ച യന്ത്രവും പണിമുടക്കി....

Page 478 of 561 1 477 478 479 561