Friday, June 14, 2024

Latest Post

ജില്ലയിൽ പോളിംഗ് 34.03%

സോജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ അമ്മമാരുടെ സമരപ്രഖ്യാപനം 15 ന്

സോജനെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ അമ്മമാരുടെ അനിശ്ചിതകാല സമരപ്രഖ്യാപനം ഡിസംബര്‍ 15 ന്പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിച്ച സോജനടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന...

ജില്ലയിൽ പോളിംഗ് 34.03%

കര്‍ഷകരുടെ സത്യാഗ്രഹസമരം 14ന്

കര്‍ഷകരുടെ സത്യാഗ്രഹസമരം 14ന്പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ദ്രോഹബില്ലിനെതിരെ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 17 ദിവസമായി നടത്തുന്ന രാജ്യ വ്യാപക പ്രക്ഷോഭ സമരത്തിന്...

എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ്

എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ്

എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ടയാളുടെ വാഹനത്തിനു നേരെ കല്ലേറ് എംഎൽഎയെ വീട്ടിൽനിന്ന് ഇറക്കിവിട്ട ഒലവക്കോട് സ്വദേശി വാഹനത്തിന് നേരെ കല്ലേറ്. ഒലവക്കോട് പൂക്കാരത്തോട്ടില്‍ സുൽഫീക്കറിന്റെ ലോറിക്കാണ്‌ വെള്ളിയാഴ്ച പുലർച്ചെ...

മലമ്പുഴ ഉദ്യാനത്തിന്റെ മതിൽ കാട്ടാന  തകർത്തു.

അതിജീവനത്തിനായി കർഷകർ അട്ടപ്പാടിയിൽ പ്ര​ക്ഷോ​ഭത്തിന്

കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​എ​സ്എ, ഇ​എ​സ് സെ​ഡ് വി​ജ്ഞാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ട്ട​പ്പാ​ടി​യി​ലെ മു​ഴു​വ​ൻ ക​ർ​ഷ​ക​രെ​യും അ​ണി​നി​ര​ത്തു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് അ​ട്ട​പ്പാ​ടി മേ​ഖ​ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി...

ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് പൂ​ർ​ണ്ണം, രോഗികൾ വലഞ്ഞു

ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ പ​ണി​മു​ട​ക്ക് പൂ​ർ​ണ്ണം, രോഗികൾ വലഞ്ഞു

ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ ആ​യു​ർ​വേ​ദ പി.​ജി ഡോ​ക്ട​ർ​മാ​ർ​ക്ക് അ​നു​മ​തി​ന​ൽ​കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ സ​ർ​ക്കാ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​യ...

ക്രി​സ്മ​സ് വിപണി ഉണർന്നു

ക്രി​സ്മ​സ് വിപണി ഉണർന്നു

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് അ​യ​വ് വ​ന്ന ന​ഗ​ര ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക്രി​സ്മ​സ് വി​പ​ണി​യി​ൽ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ച് വ്യാ​പാ​രി​ക​ൾ. ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് ചു​വ​ട് വെ​ച്ച​തോ​ടെ ക്രി​സ്മ​സ് വി​പ​ണി​യി​ലും ഈ ​ഉ​ണ​ർ​വ്...

വ​ള​ർ​ത്തു നായ​യെ പു​ലി തി​ന്നു

വ​ള​ർ​ത്തു നായ​യെ പു​ലി തി​ന്നു

വ​ള​ർ​ത്തു നാ​യെ പു​ലി തി​ന്നു മണ്ണാർക്കാട്.അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര മു​ണ്ട​ക്കു​ന്ന് ചൂ​രി​യോ​ടി​ൽ വ​ള​ത്തു​നാ​യെ പു​ലി കൊ​ന്ന് ഭ​ക്ഷി​ച്ച നി​ല​യി​ൽ. കേ​സു​പ​റ​മ്പി​ലെ തെ​ക്ക​ൻ മു​ഹ​മ്മ​ദാ​ലി​യു​ടെ വ​ള​ർ​ത്തു​നാ​യെ​യാ​ണ് പു​ലി കൊ​ന്ന​ത്. വ്യാ​ഴാ​ഴ്ച്ച...

അന്വേഷണ ഏജന്‍സികളെ ആര്‍എസ്എസ് രാഷ്ട്രീയ ആയുധമാക്കുന്നു: പോപ്പുലർ ഫ്രണ്ട്

അന്വേഷണ ഏജന്‍സികളെ ആര്‍എസ്എസ് രാഷ്ട്രീയ ആയുധമാക്കുന്നു: പോപ്പുലർ ഫ്രണ്ട്

അന്വേഷണ ഏജന്‍സികളെ ആര്‍എസ്എസ് രാഷ്ട്രീയ ആയുധമാക്കുന്നു: പോപ്പുലർ ഫ്രണ്ട് പാലക്കാട്: ഇഡി, എന്‍ഐഎ ഉള്‍പ്പടെയുള്ള ദേശീയ അന്വേഷണ ഏജന്‍സികളെ ആര്‍എസ്എസ് എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാനും പ്രതിയോഗികളെ വേട്ടായാടാനുമുള്ള...

കോവിഡ് 19: ജില്ലയില്‍ 4200 പേര്‍ ചികിത്സയില്‍

കോവിഡ് 19: ജില്ലയില്‍ 4200 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4200 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഡിസംബർ 11) ജില്ലയില്‍ 257 പേര്‍ക്കാണ്...

ജില്ലയിൽ പോളിംഗ് 34.03%

ഇന്ന് 257 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 257 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 243 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 11) 257 പേര്‍ക്ക് കോവിഡ് 19...

കോവിഡ് പ്രതിരോധ സാമഗ്രികളുടെ രണ്ടാംഘട്ട വിതരണം നാളെ

ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുള്ളത് 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. 13 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഏഴ് നഗരസഭകള്‍ക്കുമായി ഓരോ വീതം കേന്ദ്രങ്ങളാണ് ഉള്ളത്. ഡിസംബര്‍ 16 നാണ് വോട്ടെണ്ണല്‍...

മംഗലം പാലത്തിൽ ഗതാഗത നിരോധനം

കല്‍മണ്ഡപം ജംഗ്ഷനില്‍ ഗതാഗത നിയന്ത്രണം

കല്‍മണ്ഡപം ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണംകോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ (966) അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ കല്‍മണ്ഡപം ജംഗ്ഷനില്‍ ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 14 ന് രാവിലെ ആറു...

ജില്ലയിൽ പോളിംഗ് 17.34%

ജില്ലയില്‍ 78.14 % പോളിംഗ് 1826829 പേര്‍ വോട്ട് രേഖപ്പെടുത്തി

തദ്ദേശ തിരഞ്ഞെടുപ്പ്: പാലക്കാട് ജില്ലയില്‍ 78.14 ശതമാനം പോളിംഗ്1826829 പേര്‍ വോട്ട് രേഖപ്പെടുത്തിതദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ 78.14 ശതമാനം വോട്ട് രേഖപ്പെടുത്തി. 1826829 പേരാണ്...

ജനവിധി ഇവിടെ ഭദ്രം

ജനവിധി ഇവിടെ ഭദ്രം

പോളിങ്ങ് കഴിഞ്ഞവോട്ടിങ്ങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാലക്കാട് നഗരസഭയിലെ സുരക്ഷിത മുറിക്കു മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷ ഉദ്യോഗസ്ഥൻ - .

ജില്ലയിൽ പോളിംഗ് 34.03%

സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പിലാക്കുമെന്ന് ആസ്റ്റർ മിംമ്സ്

ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി വിവിധ സൗജന്യ ചികിത്സാ പദ്ധതികൾ നടപ്പിലാക്കുമെന്ന് കോഴിക്കോട് ആസ്റ്റർ മിംമ്സ് CEO ഫർഹാൻ യിസിൻ ' കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന രോഗികളെ...

വോട്ട് പെട്ടിയിൽ : വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ മുന്നണികൾ

വോട്ട് പെട്ടിയിൽ : വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ മുന്നണികൾ

: UDF ജില്ലയിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് DCC പ്രസിഡണ്ട്  V K ശ്രീകണ്ഠൻ ' ഷൊർണ്ണൂർ ഉൾപ്പടെയുള്ള ഇടതു കോട്ടകൾ പിടിച്ചെടുക്കുമെന്നും VK ശ്രീകണ്ഠൻ വാർത്താ സമ്മേളനത്തിൽ...

Page 477 of 561 1 476 477 478 561