Friday, June 14, 2024

Latest Post

ട്രക്ക് ഓടിക്കവെ പാലക്കാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു

ട്രക്ക് ഓടിക്കവെ പാലക്കാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു

ട്രക്ക് ഓടിക്കവെ പാലക്കാട് സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു പാലക്കാട്,ദമ്മാം: ട്രക്ക് ഓടിച്ചു കൊണ്ടിരിക്കെ മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഹഫർ അൽബാത്വിനിൽ പാലക്കാട്...

മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് തലയിലിടിച്ച് ദാരുണാന്ത്യം

മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് തലയിലിടിച്ച് ദാരുണാന്ത്യം

മലമ്പുഴ: മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് തലയിലിടിച്ച് ദാരുണാന്ത്യം. കടുക്കാംക്കുന്ന് ഉപ്പുപ്പൊറ്റയിൽ കൃഷ്ണൻക്കുട്ടി (48) യാണ് മരിച്ചത്.കാഞ്ഞിരക്കടവ് ഭാഗത്ത് വീടിനു മുകളിലേക്ക് ചാഞ്ഞ മരം മുറിക്കുന്നതിനിടെ രാവിലെ പതിനൊന്നിനായിരുന്നു...

മലബാര്‍ സിമന്റ്സ് ലാഭത്തില്‍

മലബാര്‍ സിമന്റ്സ് ലാഭത്തില്‍

മലബാര്‍ സിമന്റ്സ് ലാഭത്തില്‍ തരുവനന്തപുരം:  പ്രവര്‍ത്തനം കുറഞ്ഞ്  നഷ്ടക്കണക്കുകള്‍ മാത്രം പറഞ്ഞിരുന്ന പാലക്കാട്ടെ പൊതുമേഖലാ വ്യവസായ സ്ഥാപനം മലബാര്‍ സിമന്റ്സ് ലാഭത്തില്‍. 1.2 കോടി ലാഭം നേടിയ...

പ്രവർത്തകരുടെ ആത്മവീര്യം നേതാക്കൾ തകർക്കരുത് : ഷാഫി

പ്രവർത്തകരുടെ ആത്മവീര്യം നേതാക്കൾ തകർക്കരുത് : ഷാഫി

കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം നേതാക്കൾ തകർക്കരുത് -വിമർശനവുമായി ഷാഫി പറമ്പിൽ'ഒന്നരമണിക്കൂറിൽ മൂന്ന് വ്യത്യസ്ത അഭിപ്രായം നേതാക്കന്മാരിൽ നിന്ന് ഉണ്ടാകുന്നത് പ്രവർത്തകരുടെ മനോവീര്യം തകർക്കും'പാലക്കാട്: സാധാരണക്കാരായ പ്രവർത്തകരുടെ ആത്മവീര്യം...

ജില്ലയില്‍ 4397 പേര്‍ ചികിത്സയില്‍

ഇന്ന് 390 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 390 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 238 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന്(ഡിസംബര്‍ 19) 390 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

കാണ്മാനില്ല

പുതുനഗരം കാട്ടു തെരുവിൽ താമസിക്കുന്ന നാസർ എന്ന വ്യക്തിയുടെ മകൻ മുഹമ്മദ് റനൂപ് വയസ്സ് 18 , 18/12/2020 ഉച്ചമുതൽ കാണ്മാനില്ല ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം...

ലൈബ്രറി കൗൺസിൽ ജില്ല സെമിനാർ നടത്തി

ലൈബ്രറി കൗൺസിൽ ജില്ല സെമിനാർ നടത്തി

പാലക്കാട് ജില്ല ലൈബ്രറി കൗൺസിൽ ജില്ല സെമിനാർ.സെമിനാറിൽ ശ്രീ.എം കാസിം മാസ്റ്ററെ ആദരിച്ചു.ഏറ്റവും കൂടുതൽ ഗ്രന്ഥാലോകം വരിക്കാരെ ചേർത്ത പാലക്കാട് താലൂക്കിലെ Dr. A PJ അബ്ദുൾ...

ബാനർ വിവാദം അപക്വം, നേതൃത്വ വീഴ്ചയുണ്ടായെന്ന് ബി.ജെ.പി നേതാവ്

ബാനർ വിവാദം അപക്വം, നേതൃത്വ വീഴ്ചയുണ്ടായെന്ന് ബി.ജെ.പി നേതാവ്

ജയ്ശ്രീറാം ബാനർ വിവാദം അപക്വം, നേതൃത്വ വീഴ്ചയുണ്ടായെന്ന് ബി.ജെ.പി നേതാവ് പാലക്കാട്: പാലക്കാട് നഗരസഭയില്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തി ആഹ്ലാദ പ്രകടനം നടത്തിയതിൽ പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി. നടപടി...

ജില്ലയിൽ പോളിംഗ് 34.03%

മുണ്ടൂർ പഞ്ചായത്തിൽ എം.വി. സജിത പ്രസിഡന്റാകും

മുണ്ടൂർ: മുണ്ടൂരിൽ എം.വി. സജിത പ്രസിഡന്റാകും. അഞ്ചാംവാർഡ് ഒടുവുംകാട് നിന്ന് 305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജിത വിജയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ പട്ടികജാതി വനിതാസംവരണമാണ് പഞ്ചായത്തിലെ...

വോട്ട് പെട്ടിയിൽ : വി​ജ​യ പ്ര​തീ​ക്ഷ​യി​ൽ മുന്നണികൾ

നെന്മാ​റ പ​ഞ്ചാ​യ​ത്തി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷമി​ല്ല

നെന്മാ​റ: നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു മു​ന്ന​ണി​ക്കും ഭൂ​രി​പ​ക്ഷം ഇ​ല്ല. എ​ൽ​ഡി​എ​ഫ് 9. യു​ഡി​എ​ഫ് 9. ബി​ജെ​പി 2. എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ക​ഴി​ഞ്ഞ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന്‍റെ​താ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ്...

വ​ട​ക്ക​ഞ്ചേ​രി – മ​ണ്ണു​ത്തി പാത നിർമ്മാണo വീണ്ടും തുടങ്ങി

വ​ട​ക്ക​ഞ്ചേ​രി – മ​ണ്ണു​ത്തി പാത നിർമ്മാണo വീണ്ടും തുടങ്ങി

വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ആ​റു​വ​രി​പാ​ത നി​ർ​മാ​ണം ന​ട​ത്തു​ന്ന ക​രാ​ർ ക​ന്പ​നി​യാ​യ കെ ​എം സി ,​കു​ടി​ശ്ശി​ക ശ​ന്പ​ളം കൊ​ടു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച്ജീ​വ​ന​ക്കാ​ർ​ക്കും പോ​ലി​സി​നും ന​ൽ​കി​യ വാ​ക്ക് പാ​ലി​ച്ചു.​ ഈ...

ജില്ലയിൽ പോളിംഗ് 34.03%

ഒ​റ്റ​പ്പാ​ലത്ത് ചെ​യ​ർ​മാ​ൻ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകൾ

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ആ​രെ നി​യോ​ഗി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ സി​പി എ​മ്മി​ൽ തീ​രു​മാ​ന​മാ​യി​ല്ല. പ്രാ​ഥ​മി​ക ച​ർ​ച്ച​യി​ലും ആ​ലോ​ച​ന​യി​ലും ഒ​ന്നി​ല​ധി​കം പേ​രു​ക​ൾ ഉ​യ​ർ​ന്നു വ​ന്ന​താ​ണ്...

ജില്ലയിൽ പോളിംഗ് 34.03%

ചിറ്റൂർ കോൺഗ്രസിൽ പൊട്ടിത്തെറി

തെരഞ്ഞെടുപ്പ് തിരിച്ചടി; ചിറ്റൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറിപാലക്കാട്‌: തദ്ദേശ തെരഞ്ഞെടുപ്പി​േലറ്റ തിരിച്ചടിയെച്ചൊല്ലി ചിറ്റൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി.‌ മുൻ എം.എൽ.എ കെ. അച്യുത​ൻെറ കുടുംബാധിപത്യമാണ്‌ ചിറ്റൂർ- തത്തമംഗലം നഗരസഭയിലെ 73...

‌കെഎസ്‌ആർടിസി ബസുകൾ  വീണ്ടും നിരത്തിൽ സജീവമാകുന്നു.

‌കെഎസ്‌ആർടിസി ബസുകൾ വീണ്ടും നിരത്തിൽ സജീവമാകുന്നു.

21 മുതൽ ക്രിസ്‌മസ്‌ സ്‌പെഷ്യൽ പാലക്കാട്‌കെഎസ്‌ആർടിസി ബസുകൾ ഇടവേളയ്‌ക്കുശേഷം വീണ്ടും നിരത്തിൽ സജീവമാകുന്നു. നിർത്തിയിട്ട പരമാവധി ബസുകൾ അറ്റകുറ്റപ്പണി നടത്തി ഞായറാഴ്‌ചയോടെ സാധാരണ നിലയിലുള്ള സർവീസ്‌ പുനരാരംഭിക്കും....

നഗരസഭക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തി ഡിവൈഎഫ്‌ഐ

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അനുമോദിച്ച് ഫിറോസ് കുന്നംപറമ്പില്‍

ഇതാണ് നിലപാട്' ദേശീയ പതാക ഉയര്‍ത്തിയ ഡി.വൈ.എഫ്.ഐക്ക് കെെയടിച്ച് ഫിറോസ് കുന്നംപറമ്പില്‍പാലക്കാട് നഗരസഭയില്‍ ദേശീയ പതാക ഉയര്‍ത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അനുമോദിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍...

മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഹംസ മരണപ്പെട്ടു

മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഹംസ മരണപ്പെട്ടു

മുസ്ലിം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ഹംസ മരണപ്പെട്ടുമുസ്ലീം ലീഗ് പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റും മണ്ണാർക്കാട് ദാറുന്നജാത്ത് നെല്ലിപ്പുഴ സ്ക്കൂൾ മാനേജറുമായിരുന്ന എൻ. ഹംസ...

Page 470 of 561 1 469 470 471 561