Friday, September 25, 2026

Latest Post

അനുശോചിച്ചു

അനുശോചിച്ചു

പാലക്കാട്. മലപ്പുറം ഡിസിസി പ്രസിഡന്റ് നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥിയുമായ അഡ്വ വി വി പ്രകാശത്തിന്റെ മരണത്തിൽ സായാഹ്നം ദിനപത്രം പത്രാധിപർ അസീസ് മാസ്റ്റർ അനുശോചനം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ...

വയനാട് സ്വദേശി കല്ലടിക്കോട് ആത്മഹത്യ ചെയ്ത നിലയില്‍

വയനാട് സ്വദേശി കല്ലടിക്കോട് ആത്മഹത്യ ചെയ്ത നിലയില്‍

വയനാട് സ്വദേശി കല്ലടിക്കോട് ആത്മഹത്യ ചെയ്ത നിലയില്‍ കല്ലടിക്കോട്: വയനാട് സ്വദേശിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.കല്‍പ്പറ്റ ശ്രീദുര്‍ഗ വീട്ടില്‍ ചന്ദ്രന്റെ മകന്‍ സ്മിജിലേഷ് (32)...

കഞ്ചിക്കോട്ടെ ഐനോക്സ് എയർ പ്രോഡക്ടസ് കമ്പനി ജില്ലാ കലക്ടർ മൃൺമയി ജോഷി സന്ദർശിച്ചു

കഞ്ചിക്കോട്ടെ ഐനോക്സ് എയർ പ്രോഡക്ടസ് കമ്പനി ജില്ലാ കലക്ടർ മൃൺമയി ജോഷി സന്ദർശിച്ചു

സൗത്ത് ഇന്ത്യയിലൊട്ടാകെ ഓക്സിജൻ വിതരണം നിർവഹിക്കുന്ന കഞ്ചിക്കോട്ടെ ഐനോക്സ് എയർ പ്രോഡക്ടസ് കമ്പനി ജില്ലാ കലക്ടർ മൃൺമയി ജോഷി സന്ദർശിക്കുന്നു. പാലക്കാട് ഉൾപ്പെടെ സംസ്ഥാനമാകെ ഓക്സിജൻ വിതരണം...

അസിസ്റ്റന്റ് കലക്ടറായി ഡോ. അശ്വതി ഐ.എ.എസ് ചുമതലയേറ്റു

അസിസ്റ്റന്റ് കലക്ടറായി ഡോ. അശ്വതി ഐ.എ.എസ് ചുമതലയേറ്റു

അസിസ്റ്റന്റ് കലക്ടറായി ഡോ. അശ്വതി ഐ.എ.എസ് ചുമതലയേറ്റു ജില്ലയിൽ അസിസ്റ്റന്റ് കലക്ടർ (അണ്ടർ ട്രെയിനി) ഡോ. അശ്വതി ഐ.എ.എസ് ചുമതലയേറ്റു. 2020 ഐ.എ.എസ് ബാച്ചായിരുന്നു. ജില്ലാ ഇൻഫർമേഷൻ...

വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയുള്ള LDF വീട്ടുമുറ്റ സത്യാഗ്രഹം

വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയുള്ള LDF വീട്ടുമുറ്റ സത്യാഗ്രഹം

സൗജന്യ കോവിഡ് വാക്സിൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെയുള്ള LDF വീട്ടുമുറ്റ സത്യാഗ്രഹത്തിൽ ശ്രീ. മധു മലമ്പുഴ, കേരള കോൺഗ്രസ്‌ (എം), മലമ്പുഴ നിയോജക മണ്ഡലം സെക്രെട്ടറിയും...

ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം

ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവം

: *ക്ഷീരപഥത്തിലേക്കു താർപാർക്കറുടെ പ്രവേശനോൽസവംമലമ്പുഴ :ജില്ലാ ജയിലിലെ തടവുകാരുടെ പ്രയത്നത്താൽ നിർമ്മാണം പൂർത്തീകരിച്ച കാലി തൊഴുത്തായ മിൽക്കിവേ ഗോശാല( ക്ഷീരപഥം…!) യിലേക്ക് ഉള്ള പ്രവേശനോത്സവം ഇന്ന് ഉച്ചക്ക്...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

മദ്യം ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന ആരോഗ്യകരമായ പ്രശ്നങ്ങൾക്ക് വിളിക്കാം

മദ്യം ലഭിക്കാത്തതിനാൽ ഉണ്ടാകുന്ന ആരോഗ്യകരമായ പ്രശ്നങ്ങൾക്ക് ചികിത്സക്കായി വിളിക്കാം കോവിഡ് രോഗ വ്യാപന പശ്ചാത്തലത്തിൽ ബിവറേജസുകൾ/ ബാറുകൾ അടച്ചിട്ടതിനാൽ മദ്യം ലഭിക്കാത്തത് മൂലം ഉണ്ടാകുന്ന ആരോഗ്യകരമായ പ്രശ്നങ്ങൾക്ക്...

അലനല്ലൂരിൽ കുടിവെള്ളക്ഷാമം: കിയോസ്​കുകളിൽ ഇത്തവണയും വെള്ളമില്ല

അലനല്ലൂരിൽ കുടിവെള്ളക്ഷാമം: കിയോസ്​കുകളിൽ ഇത്തവണയും വെള്ളമില്ല

അലനല്ലൂരിൽ കുടിവെള്ളക്ഷാമം: കിയോസ്​കുകളിൽ ഇത്തവണയും വെള്ളമില്ല സ്ഥാ​പി​ച്ച ആ​ദ്യ വ​ർ​ഷം മാ​ത്ര​മാ​ണ് ടാ​ങ്കു​ക​ളി​ൽ വെ​ള്ള​മെ​ത്തി​യ​ത് കാ​ട് പി​ടി​ച്ച് ന​ശി​ക്കു​ന്ന അ​ല​ന​ല്ലൂ​ർ ക​ണ്ണം​കു​ണ്ട് റോ​ഡി​ലെ വാ​ട്ട​ർ കി​യോ​സ്​​ക് അ​ല​ന​ല്ലൂ​ർ:...

ലോറിയിടിച്ചു ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരണപ്പെട്ടു.

ലോറിയിടിച്ചു ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരണപ്പെട്ടു.

ലോറിയിടിച്ചു ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾ മരണപ്പെട്ടു.കല്ലടിക്കോട്: ദേശീയപാത കല്ലടിക്കോട് കാഞ്ഞികുളത്ത് ലോറി ബൈക്കിലിടിച്ച് സഹോദരങ്ങൾ മരണപ്പെട്ടു.കോങ്ങാട് മണിക്കശ്ശേരി ചേരേങ്കൽ വീട്ടിൽ ദാസന്റെ മക്കളായ സജിത്ത് (30), സനൂപ്...

നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണും

നിയമസഭാ തിരഞ്ഞെടുപ്പ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ് രണ്ടിന് ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലയിലെ ഒമ്പത്...

കോവിഡ് ചികിത്സയ്ക്കായി 2588 കിടക്കകള്‍

കോവിഡ് ചികിത്സയ്ക്കായി 2588 കിടക്കകള്‍

ജില്ലയില്‍ കോവിഡ് ചികിത്സയ്ക്കായി 2588 കിടക്കകള്‍ ജില്ലയില്‍ കോവിഡ് ചികിത്സയ്ക്ക് വിവിധ കേന്ദ്രങ്ങളിലായി 2588 കിടക്കകള്‍ സജ്ജമാക്കിയിട്ടുള്ളതായി സി.എഫ്.എല്‍.ടി.സി നോഡല്‍ ഓഫീസര്‍ ഡോ. മേരി ജ്യോതി വില്‍സണ്‍...

വാക്‌സിൻ നയത്തിനെതിരെ CPM വീട്ടുമുറ്റത്ത് സത്യഗ്രഹം

വാക്‌സിൻ നയത്തിനെതിരെ CPM വീട്ടുമുറ്റത്ത് സത്യഗ്രഹം

കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ വീട്ടുമുറ്റത്തെ സത്യഗ്രഹം, പാർടി പാലക്കാട് ജില്ലാ സെക്രട്ടറി സ.സി.കെ.രാജേന്ദ്രനും കുടുംബവും സ്വവസതിയിൽ പ്രതിഷേധത്തിന്റെ ഭാഗമാകുന്നു.

ദക്ഷിണാഫ്രിക്കൻ  കൊറോണ വൈറസ്   പാലക്കാട്  കൂടുതൽ

ജില്ലയില്‍ ഇന്ന് കോവിഡ്

പാലക്കാട് ജില്ലയില്‍ ഇന്ന് 1920 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 517 പേര്‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 28) 1920 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...

കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

പ്രാണവായുവിന്റെ വില – അസീസ് മാസ്റ്റർ

പ്രാണവായുവിന്റെ വില- അസീസ് മാസ്റ്റർ നമ്മള്‍ വിലയറിയാതെയാണ് ഇത്രയും നാള്‍ ശ്വസിച്ചിരുന്നത്. പണ്ട് കുടിവെള്ളം കുപ്പിയില്‍ വില കൊടുത്തുവാങ്ങും വരെ നമുക്ക് ശുദ്ധജലത്തിന്റെ വില നിശ്ചയമില്ലായിരുന്നു. ഇന്ന്...

പൊതുകിണറും പരിസരവും ശുചീകരിച്ചു.

പൊതുകിണറും പരിസരവും ശുചീകരിച്ചു.

പൊതുകിണറും പരിസരവും ശുചീകരിച്ചു.പാലക്കാട്: മഴക്കാല ശുചികരണ പ്രവർത്തനങ്ങളുടെ ഭാഗമായി യാക്കരയിൽ പൊതുകിണറും പരിസരവും ഡി.വൈ.എഫ്.ഐ.യുടെ നേതൃത്ത്വത്തിൽശുചികരിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ജിഞ്ചു ജോസ് ശുചികരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു....

Page 471 of 649 1 … 470 471 472 … 649